തിരുവനന്തപുരം: തലസ്ഥാനത്തെ കെഎസ്ആർടിസി മിന്നൽ പണിമുടക്കിലും യാത്രക്കാരന്‍റെ മരണത്തിലും കെഎസ്ആർടിസി ജീവനക്കാർ മാത്രമല്ല കുറ്റക്കാരെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കും. എല്ലാ വശവും പരിശോധിച്ച് കലക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച ചെയത് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി - ak sasindran
സംഭവത്തില്‍ കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; ജീവനക്കാർ മാത്രമല്ല കുറ്റക്കാരെന്ന് ഗതാഗതമന്ത്രി