തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയാനുള്ള മെഡിക്കൽ വിജിലൻസ് രൂപീകരണം പ്രാവർത്തികമാകുന്നു. മെഡിക്കൽ വിജിലൻസ് രൂപീകരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വിജിലൻസിന് നേതൃത്വം നൽകുന്നത്. നിലവിലെ ആഭ്യന്തര വിജിലൻസ് സംവിധാനം കാര്യക്ഷമമല്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശക്തമായ വിജിലൻസ് സംവിധാനം രൂപീകരിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ വിജിലൻസ് രൂപീകരിക്കുന്നതോടെ കൈക്കൂലിയടക്കമുള്ള പരാതികളിൽ ഡോക്‌ടർമാർക്ക് പിടിവീഴും.
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് തടയാൻ മെഡിക്കൽ വിജിലൻസ് - Medical vigilance to prevent doctors' private practice in thiruvananthapuram
ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വിജിലൻസിന് നേതൃത്വം നൽകുക.
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്ടീസ് തടയാനുള്ള മെഡിക്കൽ വിജിലൻസ് രൂപീകരണം പ്രാവർത്തികമാകുന്നു. മെഡിക്കൽ വിജിലൻസ് രൂപീകരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും വിജിലൻസിന് നേതൃത്വം നൽകുന്നത്. നിലവിലെ ആഭ്യന്തര വിജിലൻസ് സംവിധാനം കാര്യക്ഷമമല്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ശക്തമായ വിജിലൻസ് സംവിധാനം രൂപീകരിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ വിജിലൻസ് രൂപീകരിക്കുന്നതോടെ കൈക്കൂലിയടക്കമുള്ള പരാതികളിൽ ഡോക്‌ടർമാർക്ക് പിടിവീഴും.
Body:.
Conclusion: