ETV Bharat / state

സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രതി പിടിയിൽ - സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന

സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.

Man arrested for selling cannabis  school children  സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന  പ്രതി പിടിയിൽ
സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രതി പിടിയിൽ
author img

By

Published : Dec 3, 2019, 8:28 PM IST

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വില്‍പന നടത്തിയിരുന്ന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്യ്തു.കഠിനംകുളം ഫാത്തിമപുരം ആറ്റിരികത്ത് വീട്ടിൽ ലിബിൻ എന്ന മോൻസി (23) ആണ് പിടിയിലായത്. സ്‌കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്. കഴക്കൂട്ടം സർക്കിള്‍ ഇന്‍സ്പെക്ടർ ജെ. എസ്. പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Intro:കഞ്ചാവ് വില്പന നടത്തുന്നതിനിടെ പ്രതി പിടിയിൽ

കഴക്കൂട്ടം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വില്‌പന നടത്തിവന്ന പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്യ്തു.
കഠിനംകുളം ഫാത്തിമപുരം ആറ്റിരികത്ത് വീട്ടിൽ ലിബിൻ എന്ന മോൻസി (23) ആണ് പിടിയിലായത്.
സ്കൂൾ കുട്ടികൽക്കിടയിൽ കഞ്ചാവ് വില്പന നടത്തുന്നതായി കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
കഴക്കൂട്ടം സർക്കിൽ ജെ. എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ചിത്രം: പിടിയിലായ പ്രതി മോൻസി (23)
Body:.......Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.