ETV Bharat / state

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, നന്‍പകല്‍ നേരത്ത് മയക്കം മികച്ച ചിത്രം - Mammootty win best actor award

53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനായി മമ്മൂട്ടിയും നടിയായി വിന്‍സി അലോഷ്യസും മികച്ച സംവിധായകനായി മഹേഷ് നാരായണനും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടന്‍ മമ്മൂട്ടി  നടി വിന്‍സി അലോഷ്യസ്  മികച്ച നടി വിന്‍സി അലോഷ്യസ്  വിന്‍സി അലോഷ്യസ്  മമ്മൂട്ടി  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം  നന്‍പകല്‍ നേരത്ത് മയക്കം  Mammootty win best actor award  Kerala State Film Award
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, മികച്ച ചിത്രം നന്‍പകല്‍ നേരത്ത് മയക്കം
author img

By

Published : Jul 21, 2023, 4:31 PM IST

മ്പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടിയും മികച്ച നടി വിന്‍സി അലോഷ്യസുമാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ അഭിനയ മികവാണ് മമ്മൂട്ടിയെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സി അലോഷ്യസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. കുഞ്ചാക്കോ ബോബനും അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

  • മികച്ച നടന്‍ - മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)
  • മികച്ച നടി - വിന്‍സി അലോഷ്യസ് (രേഖ)
  • മികച്ച സംവിധയാകന്‍ - മഹേഷ് നാരായണന്‍ (അറിയിപ്പ്)
  • മികച്ച ചിത്രം - നന്‍പകല്‍ നേരത്ത് മയക്കം
  • മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട് (ജിജോ ആന്‍റണി)
  • മികച്ച സ്വഭാവ നടന്‍ - പി പി കുഞ്ഞികൃഷ്‌ണന്‍ (ന്നാ താന്‍ കേസ് കൊട്)
  • മികച്ച സ്വഭാവ നടി - ദേവി വര്‍മ (സൗദി വെള്ളയ്‌ക്ക)
  • പ്രത്യേക ജൂറി പരാമര്‍ശം (അഭിനയം) - കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)
  • മികച്ച സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം - ബിശ്വജിത്ത് എസ് (ഇരവരമ്പ്), രാരിഷ് (വേട്ടപട്ടികളും വേട്ടക്കാരും)
  • മികച്ച പിന്നണി ഗായകന്‍ - കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്‌സ്)
  • മികച്ച പിന്നണി ഗായിക - മൃദുല വാര്യര്‍ (പത്തൊമ്പതാം നൂറ്റാണ്ട്, മയില്‍പ്പീലി ഇളകുന്നു കണ്ണാ)
  • മികച്ച സംഗീത സംവിധായകന്‍ - എം ജയചന്ദ്രന്‍ (ആയിഷ, പത്തൊമ്പതാം നൂറ്റാണ്ട്)
  • മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ് (തിരമാലയാണ് നീ, വിഡ്ഢികളുടെ മാഷ്)
  • മികച്ച പശ്ചാത്തല സംഗീതം - ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)
  • മികച്ച തിരക്കഥാകൃത്ത് - രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
  • മികച്ച കഥാകൃത്ത് - കമല്‍ കെ എം (പട)
  • മികച്ച ഛായാഗ്രഹണം - മനേഷ് മാധവന്‍ ( ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെല്‍വരാജ് (വഴക്ക്)
  • മികച്ച ചിത്ര സംയോജകന്‍ - നിഷാദ് യൂസഫ് (തല്ലുമാല)
  • മികച്ച കലാ സംവിധാനം - ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
  • മികച്ച ബാലതാരം (ആണ്‍) - മാസ്‌റ്റര്‍ ഡാവിഞ്ചി (പല്ലൊട്ടി നയന്‍റീസ് കിഡ്‌സ്)
  • മികച്ച ബാലതാരം (പെണ്‍) - തന്മയ സോള്‍ (വഴക്ക്)
  • മികച്ച സിങ്ക് സൗണ്ട് - വൈശാഖ് പി വി (അറിയിപ്പ്)
  • മികച്ച ശബ്‌ദമിശ്രണം - വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
  • മികച്ച വസ്‌ത്രാലങ്കാരം - മഞ്ജുഷ രാധാകൃഷ്‌ണന്‍ (സൗദി വെള്ളയ്‌ക്ക)
  • മികച്ച മേക്കപ്പ് - റോണക്‌സ് സേവ്യര്‍ (ഭീഷ്‌മ പര്‍വ്വം)
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് (ആണ്‍) - ഷോബി തിലകന്‍
  • മികച്ച ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് (പെണ്‍) - പൗളി വല്‍സന്‍
  • മികച്ച നൃത്ത സംവിധാനം - ഷോബി പോള്‍ രാജ് (തല്ലുമാല)
  • ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രം - ന്നാ താന്‍ കേസ് കൊട്
  • നവാഗത സംവിധായകന്‍ - ഷാഹി കബീര്‍ (ഇലവീഴാപൂഞ്ചിറ)
  • മികച്ച കുട്ടികളുടെ ചിത്രം - പല്ലൊട്ടി നയന്‍റീസ് കിഡ്‌സ്
  • മികച്ച വിഎഫക്‌സ്‌ - വഴക്ക് (അനീഷ് ടി, സുമേഷ് ഗോപാല്‍)
  • മികച്ച സ്‌ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
  • മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കിടേശ്വരന്‍)
  • മികച്ച ചലച്ചിത്ര ലേഖനം - സാബു പ്രവദാസ് (പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം)

Also Read: Kerala State Film Awards | മികച്ച നടൻ മമ്മൂട്ടി; നേട്ടം 'ജെയിംസിന്‍റേയും സുന്ദരത്തിന്‍റേയും' പകർന്നാട്ടത്തിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.