ETV Bharat / state

മന്ത്രിസഭ യോഗം വ്യാഴാഴ്ച ചേരും ; ലോക്ക്‌ ഡൗൺ ഇളവുകൾ ചർച്ച - ലോക്ക്‌ ഡൗൺ ഇളവുകൾ

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും

മന്ത്രിസഭാ യോഗം  lockdown-exemption  cabinet-meeting-today  ലോക്ക് ഡൗൺ  ലോക്ക്‌ ഡൗൺ ഇളവുകൾ ചർച്ച ചെയ്യും  ലോക്ക്‌ ഡൗൺ ഇളവുകൾ  പിണാറായി വിജയൻ
മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ക്‌ ഡൗൺ ഇളവുകൾ ചർച്ച ചെയ്യും
author img

By

Published : Jul 15, 2021, 9:19 AM IST

തിരുവനന്തപുരം : കൊവിഡ്‌ നിയന്ത്രണങ്ങൾക്കെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭ യോഗം വ്യാഴാഴ്‌ച ചേരും.

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം യോഗം ചർച്ച ചെയ്യും. എല്ലാ കടകളും തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ശക്തമാണ്. വിഷയം മന്ത്രിസഭായോഗം പരിഗണിക്കും.

also read;ഒ.ടി.ടി റിലീസിന്‌ പിന്നാലെ മാലികിന്‍റെ വ്യാജപതിപ്പ് ടെലഗ്രാമില്‍

സിനിമ ചിത്രീകരണത്തിന് അനുമതി നൽകുന്നതും യോഗം പരിഗണിച്ചേക്കും. ചിത്രീകരണത്തിന് അനുമതി നൽകാത്ത സാഹചര്യത്തിൽ 7 ചിത്രങ്ങളുടെ ഷൂട്ടിങ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തിന് പുറത്തേക്ക് മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.