തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫും എൽഡിഎഫും സംഘടിപ്പിക്കുന്ന വെർച്ച്വൽ റാലികൾ ഇന്ന്. ഉച്ചയ്ക്ക് 12 മുതൽ ഒരുമണിവരെയാണ് യുഡിഎഫിന്‍റെ റാലി. വെർച്ച്വൽ റാലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കും ജനദ്രോഹ നടപടികൾക്കും വികസനവിരുദ്ധ മനോഭാവത്തിനും എതിരായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. അതേസമയം യുഡിഎഫിന്‍റെ വെർച്ച്വൽ റാലി വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രിയും ഉദ്‌ഘാടനം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫും എൽഡിഎഫും സംഘടിപ്പിക്കുന്ന വെർച്ച്വൽ റാലികൾ ഇന്ന് - യുഡിഎഫ്
യുഡിഎഫിന്‍റെ വെർച്ച്വൽ റാലി വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രിയും ഉദ്‌ഘാടനം ചെയ്യും.
![തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫും എൽഡിഎഫും സംഘടിപ്പിക്കുന്ന വെർച്ച്വൽ റാലികൾ ഇന്ന് Local elections UDF's virtual rally today തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് വെർച്ച്വൽ റാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9769775-thumbnail-3x2-kk.jpg?imwidth=3840)