ETV Bharat / state

എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് സമാപനം - സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുക.

വികസന മുന്നേറ്റ ജാഥ  LDF's development march  വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് സമാപനം  LDF's development march ends today  എ. വിജയരാഘവൻ  ബിനോയ് വിശ്വം  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  മുഖ്യമന്ത്രി പിണറായി വിജയൻ
എൽഡിഎഫ്
author img

By

Published : Feb 26, 2021, 9:58 AM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഇന്ന് സമാപിക്കും. എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ തൃശൂരിലും ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖലാ ജാഥ തിരുവനന്തപുരത്തുമാണ് സമാപിക്കുക. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും തൃശൂരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളതെന്താണെന്നാവും കേരളം ഉറ്റുനോക്കുന്നത്. ജാഥകൾ പൂർത്തിയായതിന് പിന്നാലെ രണ്ടാംഘട്ട സീറ്റ് വിഭജന ചർച്ചകൾക്ക് എൽഡിഎഫിൽ തുടക്കമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.