തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയമുറപ്പെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. മഴ പോളിങ്ങിനെയും വിജയത്തേയും ബാധിക്കില്ല. യു.ഡി.എഫിന് വേണ്ടി എൻ.എസ്.എസ് പ്രചാരണത്തിനിറങ്ങിയത് തെറ്റോ ശരിയോ എന്ന് ജനം വിലയിരുത്തും. എൽ.ഡി.എഫ് ഏറെ മുന്നേറിക്കഴിഞ്ഞു .ആര് എതിരെ വന്നാലും വിജയം ഉറപ്പാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പി.എം.ജി സിറ്റി ഹൈസ്കൂളിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ പിള്ള.
അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയമുറപ്പെന്ന് എസ്.രാമചന്ദ്രൻ പിള്ള - cpm polit beaurau member s ramachandran
യു.ഡി.എഫിന് വേണ്ടി എൻ.എസ്.എസ് പ്രചാരണത്തിനിറങ്ങിയത് തെറ്റോ ശരിയോ എന്ന് ജനം വിലയിരുത്തുമെന്നും എസ്.ആർ.പി
![അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയമുറപ്പെന്ന് എസ്.രാമചന്ദ്രൻ പിള്ള](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4820165-thumbnail-3x2-srp.jpg?imwidth=3840)
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫിന് വിജയമുറപ്പെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. മഴ പോളിങ്ങിനെയും വിജയത്തേയും ബാധിക്കില്ല. യു.ഡി.എഫിന് വേണ്ടി എൻ.എസ്.എസ് പ്രചാരണത്തിനിറങ്ങിയത് തെറ്റോ ശരിയോ എന്ന് ജനം വിലയിരുത്തും. എൽ.ഡി.എഫ് ഏറെ മുന്നേറിക്കഴിഞ്ഞു .ആര് എതിരെ വന്നാലും വിജയം ഉറപ്പാണെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പി.എം.ജി സിറ്റി ഹൈസ്കൂളിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ പിള്ള.
Body:, ''.:...
Conclusion:
TAGGED:
s ramachandran election