ETV Bharat / state

കെടി ജലീൽ സിപിഎമ്മിന്‍റെ സേഫ്‌റ്റി വാൽവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ - ലോകായുക്ത

രണ്ട് വട്ടം മുഖ്യമന്ത്രി ജലീലിനെ തള്ളി പറഞ്ഞിട്ടുണ്ട്. എന്നാൽ ലോകായുക്തക്കെതിരെ നിരന്തരം വിമർശനമുന്നയിച്ചപ്പോൾ ഒന്നും പ്രതികരിച്ചില്ലെന്നും സതീശൻ

vd Satheeshan on kt jaleel  കെടി ജലീൽ സിപിഎമ്മിന്‍റെ സേഫ്‌റ്റി വാൽ  KT Jaleel is safety valve of CPM  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ലോകായുക്ത  കെടി ജലീൽ
കെടി ജലീൽ സിപിഎമ്മിന്‍റെ സേഫ്‌റ്റി വാൽവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
author img

By

Published : Aug 24, 2022, 1:55 PM IST

തിരുവനന്തപുരം: പറയാനുള്ള കാര്യങ്ങൾ പറയാനുള്ള സേഫ്‌റ്റി വാൽവായി കെടി ജലീലിനെ സിപിഎം ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രണ്ട് വട്ടം മുഖ്യമന്ത്രി ജലീലിനെ തള്ളി പറഞ്ഞിട്ടുണ്ട്. എന്നാൽ ലോകായുക്തക്കെതിരെ നിരന്തരം വിമർശനമുന്നയിച്ചപ്പോൾ ഒന്നും പ്രതികരിച്ചില്ല.

കെടി ജലീൽ സിപിഎമ്മിന്‍റെ സേഫ്റ്റി വാൽവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ഇത്തരത്തിൽ പ്രവർത്തിച്ചാൽ ജലീൽ തന്നെ അപകടത്തിലാകും. ജലീൽ കുഴപ്പത്തിലാക്കുകയാണെന്ന് കെകെ ശൈലജ തന്നെ പറഞ്ഞിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. ആസാദ് കശ്‌മീർ പരാമർശത്തിൽ ജലീലിനെതിരെ കേസെടുത്തത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് .

Also Read: ആസാദ് കശ്‌മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുത്ത് കീഴ്‌വായ്‌പൂർ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.