ETV Bharat / state

കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചു - കെഎസ്ആർടിസി

ഓപ്പറേഷൻ മേഖലയിലെയും ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് മേഖലയിലെയും വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചത്.

K Swift board of directors expanded  Ksrtc Swift  Swift bus service  കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ്  കെഎസ്ആർടിസി സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ്  ഐഐഎം പ്രൊഫസർ രാജേഷ് എസ് ഉപാധ്യായുല  എൻഐടി കാലിക്കറ്റ് പ്രൊഫ എംവിഎൽആർ ആ‍ഞ്ചനേയലു  കെഎസ്ആർടിസി  ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ്
കെ സ്വിഫ്റ്റ് ഡയറക്‌ടർ ബോർഡ് വിപുലീകരിച്ചു
author img

By

Published : Aug 6, 2022, 8:36 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി-സ്വിഫ്റ്റിന്‍റെ ഡയറക്‌ടർ ബോർഡിൽ വിഷയ വിദ​ഗ്‌ധരെ ഉൾപ്പെടുത്തി വിപുലീകരിച്ച് സർക്കാർ ഉത്തരവ്. കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല, എൻ.ഐ.ടി കാലിക്കറ്റിലെ പ്രൊഫ. എം.വി.എൽ.ആർ ആ‍ഞ്ചനേയലു എന്നിവരെയാണ് പുതിയതായി ഉൾപ്പെടുത്തിയത്.

പ്രൊഫ. രാജേഷ് എസ്. ഉപാധ്യായുല ഓപ്പറേഷൻ മേഖലയിൽ വിദഗ്‌ധനാണ്. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ടേഷൻ എൻജിനീയറിങ് മേഖലയിലെ വിദ​ഗ്‌ധനാണ് പ്രൊഫ. എം.വി.എൽ.ആർ ആ‍ഞ്ചനേയലു. ഡയറക്‌ടർ ബോർഡിലേക്ക് മറ്റ് വിഷയങ്ങളിലുള്ള വിദഗ്‌ധരെ താമസിയാതെ ഉൾപ്പെടുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.