ETV Bharat / state

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍ - തിരുവനന്തപുരം

മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് എന്നിവർക്കെതിരെയാണ് നടപടി.

two police officers suspended  thiruvananthapuram  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍  തിരുവനന്തപുരം  രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍
author img

By

Published : Apr 25, 2021, 12:21 PM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷ്, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി നടപടി സ്വീകരിച്ചത്.

യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സ്ലിപ്പ് വിതരണം നടത്തുകയും വോട്ടു പിടിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് എഎസ്ഐ ഹരീഷിനെ സസ്പെന്‍ഡ് ചെയ്തത്. സാമൂഹിക മാധ്യമത്തിൽ എൽഡിഎഫ് അനുകൂല പോസ്റ്റ് ഇടുകയും വോട്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് അജിത്തിന് സസ്പെന്‍ഷന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.