ETV Bharat / state

യൂണിവേഴ്സിറ്റി കോളജിൽ സമഗ്ര പരിഷ്കരണം

കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. മൂന്ന് അനധ്യാപകരെ നീക്കം ചെയ്യും. കോളജിനുള്ളിലെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യും.

author img

By

Published : Jul 17, 2019, 4:55 AM IST

Updated : Jul 17, 2019, 5:48 AM IST

യൂണിവേഴ്സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണം, പ്രശ്നങ്ങൾ ആവർത്തിക്കരുതെന്ന് കെ.കെ സുമ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ സമഗ്ര പരിഷ്കരണം കൊണ്ടുവരുമെന്ന് കോളജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ കെ സുമ. കോളജില്‍ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു. കോളജില്‍ ഇനി മുതല്‍ റീ അഡ്മിഷന്‍ അനുവദിക്കില്ല. വര്‍ഷങ്ങളായി കോളജില്‍ തുടരുന്നവരെ മാറ്റുന്നതിനോടൊപ്പം അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന കമ്മറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി. കോളജിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കം ചെയ്യണം. പൊലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളജ് തുറന്ന് പ്രവര്‍ത്തിക്കുമെന്നും കെ കെ സുമ അറിയിച്ചു. യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അനധ്യാപകരായ മൂന്നുപേരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായും കെ കെ സുമ അറിയിച്ചു.

യൂണിവേഴ്സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണം

Intro:Body:

യൂണിവേഴ്സിറ്റി കോളേജിൽ സമഗ്ര പരിഷ്കരണം

പ്രശ്നങ്ങൾ ആവർത്തിക്കരുത്: കെ.കെ സുമ

പുറത്ത് നിന്നുള്ളവർക്ക് നിയന്ത്രണം

പ്രവേശനം അധ്യാപകർക്കും , വിദ്യാർഥികൾക്കും മാത്രം

യൂണിയൻ റും ക്ലാസ് റൂമാക്കി മാറ്റി

യൂണിവേഴ്സിറ്റി കോളെജിൽ റീ അഡ്മിഷൻ ഇനിയില്ല

എല്ലാ ഡിപ്പാർട്ട്മെന്റിലും കമ്മിറ്റി

എക്സ്റ്റേണൽ പരീക്ഷകൾ: യൂണിവേഴ്സിറ്റി കോളെജ് സെൻറർ ആക്കില്ല

ബാനർ, പോസ്റ്റർ ,ചുവരെഴുത്ത് എല്ലാം നീക്കും

കോളജിൽ എന്ത് ചെയ്യണമെങ്കിലും കോളജ് എഡ്യുക്കേഷൻ ഡയറക്ടറുടെ അനുമതി നിർബന്ധം

എല്ലാ വകുപ്പുകളിലും അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന കമ്മിറ്റി

വർഷങ്ങളായി യൂണിവേഴ്സിറ്റി കോളെജിൽ തുടരുന്നവരെ സ്ഥലം മാറ്റം പരിഗണനയിൽ

കോളേജിൽ ഇനി റീ അഡ്മിഷൻ അനുവദിക്കില്ലെ

കോളേജ് വിദ്യാഭ്യാസ അഡീ. ഡയറക്ടർ കെ.കെ. സുമ.

ഉത്തരക്കടലാസ് യൂണിറ്റ് ഓഫീസിൽ ' കണ്ടെത്തിയതിൽ ദുരൂഹത

പ്രിൻസിപ്പളി നോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

സംഭവത്തിൽ മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ തീരുമാനം.

Conclusion:
Last Updated : Jul 17, 2019, 5:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.