ETV Bharat / state

മുഖ്യമന്ത്രിക്ക് വിവേചനം;  അവകാശലംഘനത്തിന് നോട്ടിസ് നൽകി കെ.കെ രമ - യുഎപിഎ

ദേശസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആകില്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ വിശദീകരണം.

kk rema against cm pinarayi vijayan  kk rema notice to cm pinarayi vijayan  kk rema notice to cm  notice on violation of rights  Notice of infringement  മുഖ്യമന്ത്രിക്ക് തന്നോട് വിവേചനം  മുഖ്യമന്ത്രിക്ക് തന്നോട് വിവേചനമെന്ന് കെകെ രമ  കെകെ രമ  മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകി കെ.കെ രമ  മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകി കെകെ രമ  മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കെ.കെ രമ  മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കെകെ രമ  മുഖ്യമന്ത്രി  അവകാശലംഘനത്തിന് നോട്ടിസ്  അവകാശലംഘനത്തിന് നോട്ടീസ്  യുഎപിഎ  uapa
kk rema against cm pinarayi vijayan
author img

By

Published : Nov 2, 2021, 12:10 PM IST

Updated : Nov 2, 2021, 1:49 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നിയമസഭാംഗം എന്ന നിലയിൽ തന്നോട് വിവേചനമെന്ന് കെ.കെ രമ എം.എൽ.എ. യുഎപിഎ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുൻവർഷങ്ങളിൽ സമാന ചോദ്യത്തിന് വിശദമായ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ കെ.കെ രമയുടെ ചോദ്യത്തിന് മാത്രം മറുപടി നൽകുന്നില്ലെന്നും എംഎൽഎ പറഞ്ഞു.

ALSO READ:ഇന്ധനവില വര്‍ധന; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കെ.കെ രമ അവകാശലംഘനത്തിന് നോട്ടിസ് നൽകി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആകില്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ വിശദീകരണം. എന്നാൽ യുഎപിഎ കേസുകൾ മറച്ചുവയ്ക്കുന്നത് എന്തിനെന്നും വിഷയത്തിൽ ഒളിച്ചു കളിക്കാൻ എന്താണുള്ളതെന്നും കെ.കെ രമ ചോദിച്ചു.

Last Updated : Nov 2, 2021, 1:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.