ETV Bharat / state

Kerala State Film Awards 2022 live updates സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപനം തത്സമയം - Best Movie

Kerala State Film Awards 2022  State Film Awards 2022  Film Awards 2022  Film Awards  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം  ചലച്ചിത്ര പുരസ്‌കാരം  സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം  മികച്ച നടന്‍  മികച്ച നടി  മികച്ച ചിത്രം  മികച്ച സംവിധായകന്‍  Best Actor  Best Actress  Best Movie  Best Director
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു...
author img

By

Published : Jul 21, 2023, 3:05 PM IST

Updated : Jul 21, 2023, 3:49 PM IST

15:45 July 21

മികച്ച ചിത്രം - നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി )

മികച്ച നടൻ മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)

15:44 July 21

മികച്ച സംവിധായകൻ - മഹേഷ്‌ നാരായണൻ (അറിയിപ്പ് )

മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട്

15:38 July 21

മികച്ച നടി - വിൻസി അലോഷ്യസ് (രേഖ )

മികച്ച ഗായിക -മൃദുല വാര്യർ

15:38 July 21

മികച്ച സ്വഭാവ നടി- ദേവി വർമ്മ (സൗദി വെള്ളക്ക)

മികച്ച സ്വഭാവ നടൻ -പിപി കുഞ്ഞി കൃഷ്ണൻ (ന്നാ താൻ കേസ് കൊട് )

15:37 July 21

പ്രത്യേക ജൂറി അവാർഡ് അഭിനയം - കുഞ്ചാക്കോ ബോബൻ ( ന്നാ താൻ കേസ് കൊട് )

പ്രത്യേക ജൂറി അവാർഡ് അഭിനയം അലൻസിയർ ( അപ്പൻ )

15:36 July 21

മികച്ച ബാല താരം - മാസ്റ്റർ ഡാവിഞ്ചി ( പല്ലൊട്ടി 90സ് കിഡ്സ്‌ )

15:35 July 21

മികച്ച ഛായാഗ്രഹകൻ - ചന്ദു ദേവരാജ് മികച്ച കഥാകൃത്ത്- കമൽ കെ എം (പട )

മികച്ച കഥാകൃത്ത്- കമൽ കെഎം (പട )

15:34 July 21

മികച്ച ഗാന രചയിതാവ് - റഫീഖ് അഹമ്മദ് (വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥകൃത്ത് - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ( ന്നാ താൻ കേസ് കൊട് )

15:33 July 21

മികച്ച പിന്നണി ഗായകൻ - കപിൽ കപിലൻ - പല്ലൊട്ടി 90സ് കിഡ്സ്‌

മികച്ച പിന്നണി സംഗീത സംവിധായകൻ - ഡോൺ വിൻസെന്‍റ് (ന്നാ താൻ കേസ് കൊട് )

15:33 July 21

മികച്ച സംഗീത സംവിധായകൻ - എം ജയചന്ദ്രൻ (ഒന്നേ രണ്ട്, 19 ആം നൂറ്റാണ്ട്, ആയിഷ )

15:30 July 21

നവാഗത സംവിധായകന്‍ -ഷാഹി കബീർ- ഇലവീഴാപൂഞ്ചിറ

15:28 July 21

മികച്ച ഡബ്ബിങ് ആർടിസ്റ്റ് ആൺ - ഷോബി തിലകൻ ( 19- നൂറ്റാണ്ട് )

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - റോണെക്സ് സേവിയർ ( ഭീഷ്മപർവ്വം)

15:28 July 21

മികച്ച നൃത്ത സംവിധാനം - ഷോബി പോൾ ( ചിത്രം തല്ലുമാല )

മികച്ച ഡബ്ബിങ് ആർടിസ്റ്റ് പെണ്ണ്- പൗളി വിൽ‌സൺ (

15:26 July 21

മികച്ച ചലച്ചിത്ര ലേഖനം -പുനസ്ഥാപനം എന്ന നവേന്ദ്ര ജാലം, സാബു പ്രവദാസ്

മികച്ച കുട്ടികളുടെ ചിത്രം- പല്ലൂട്ടി 90സ് കിഡ്‌ഡ്‌ - സംവിധായകൻ ജിതിൻ ദാസ്

15:24 July 21

മികച്ച ജനപ്രിയ ചിത്രം ന്നാ താൻ കേസ് കൊട്

മികച്ച ജനപ്രിയ ചിത്രം ന്നാ താൻ കേസ് കൊട് (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ -സംവിധായകൻ )

15:23 July 21

മികച്ച സ്‌ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം

മികച്ച സ്‌ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം - ശ്രുതി ശരണ്യം (ചിത്രം - ബി 32 മുതല്‍ 44 വരെ)

15:21 July 21

മികച്ച സംവിധാനത്തിന് ജൂറി പരാമർശം രണ്ട് പേര്‍ക്ക്

മികച്ച സംവിധായകനുള്ള ജൂറി പരാമർശം - വിശ്വജിത്ത്, രാരിഷ്

15:21 July 21

മികച്ച ചലച്ചിത്ര ലേഖനം

മികച്ച ചലച്ചിത്ര ലേഖനം - സാബു പ്രവദാസ്

15:18 July 21

മികച്ച ചലച്ചിത്ര ഗ്രന്ഥം

മികച്ച ചലച്ചിത്ര ഗ്രന്ഥം -സിഎസ് വെങ്കിടേശ്വരൻ

15:14 July 21

19 നവ സംവിധായകരുടെ ചിത്രങ്ങള്‍ പുരസ്‌കാരത്തിന്

മത്സരത്തിന് എട്ട് ചിത്രങ്ങള്‍ കുട്ടികളുടേത്

15:08 July 21

live updates: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തത്സമയം

ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കം.

15:06 July 21

154 ചിത്രങ്ങള്‍ മത്സരത്തിന്, അവസാന റൗണ്ടില്‍ 44 ചിത്രങ്ങൾ

മികച്ച നടനും നടിയുമാകാന്‍ കടുത്ത മത്സരം

14:43 July 21

നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്, സിനിമ നൻപകല്‍ നേരത്ത് മയക്കം

53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്.154 സിനിമകളാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ 44 സിനിമകൾ മത്സരിച്ചപ്പോൾ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, എന്നിവരുടെ ഒന്നിലധികം സിനിമകൾ അവസാന ഘട്ടത്തിലും ശക്തമായ മത്സരം കാഴ്‌ചവച്ചതായാണ് വിവരം. മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്‌ത 'ന്നാ താൻ കേസ് കൊട്', തരുൺ മൂർത്തി ഒരുക്കിയ 'സൗദി വെള്ളക്ക', ഡോ. ബിജു സംവിധാനം ചെയ്‌ത ടൊവിനോ തോമസ് നായകനായ 'അദൃശ്യജാലങ്ങൾ', സണ്ണി വെയിന്‍, അനന്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 'അപ്പന്‍' എന്നിവയാണ് അവസാന ഘട്ടത്തിലും മികച്ച മത്സരം കാഴ്ച്ചവച്ചത്. ഇതിന് പുറമെ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്‌മപർവ്വം, രത്തീനയുടെ പുഴു എന്നിവയും പരിഗണനയിലുണ്ട്. മികച്ച കുട്ടികളുടെ സിനിമ വിഭാഗത്തിൽ അമീൻ അസ്‌ലമിന്‍റെ 'മോമോ ഇൻ ദുബായ്' മത്സര രംഗത്തുണ്ട്. ജയ ജയ ജയ ജയ ഹേ, പാൽത്തൂ ജാൻവർ, കുറ്റവും ശിക്ഷയും, ഇലവീഴാപൂഞ്ചിറ, മലയൻകുഞ്ഞ്, ശ്രീധന്യ കാറ്ററിംഗ് സർവീസ്, വഴക്ക്, കീടം, തല്ലുമാല എന്നീ ചിത്രങ്ങളും മത്സരത്തിൽ അവസാന ഘട്ടത്തിലുണ്ട്.ബംഗാളി സംവിധായകന്‍ ഗൗതം ഘോഷിന് പുറമെ ഡോ. കെ.എം ഷീബ, വി.ജെ ജെയിംസ്, സംവിധായകൻ റോയ് പി.തോമസ്, നിർമ്മാതാവ് ബി.രാകേഷ്, സംവിധായകൻ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ, നേമം പുഷ്‌പരാജ്, കെ.കെ മധുസൂദനൻ എന്നിവരാണ് അവാർഡ് ജൂറി അംഗങ്ങൾ

Last Updated : Jul 21, 2023, 3:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.