ETV Bharat / state

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി എഡിജിപി വിജയ് സാക്കറെയെ നിയമിച്ചു - kerala government

രക്ഷാപ്രവര്‍ത്തനങ്ങള്‍ അടക്കമുളള നടപടികള്‍ വിജയ് സാക്കറെയാകും ഏകോപിപ്പിക്കുക.

ദുരിതാശ്വാസം  നോഡല്‍ ഓഫീസര്‍  എഡിജിപി  kerala heavy rain  kerala rescue  adgp vijay sakare  kerala relief  kerala government  rain death kerala
സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി എഡിജിപി വിജയ് സാക്കറെയെ നിയമിച്ചു
author img

By

Published : Oct 18, 2021, 11:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതികളുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ചു. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയെയാണ് നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അടക്കമുളള നടപടികള്‍ വിജയ് സാക്കറെയാകും ഏകോപിപ്പിക്കുക.

പൊലീസ് വിന്യാസം സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ആംഡ് പൊലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി കെ.പത്മകുമാറിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

READ MORE: ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കത്തതാണ് പ്രളയത്തിന് കാരണമെന്ന് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.