ETV Bharat / state

ഇന്ത്യയിൽ വാക്‌സിന് കാലതാമസം; വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം - vaccine kerala

ഇന്ത്യൻ നിർമാതാക്കളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് സംസ്ഥാനം ഇത്തരമൊരു സാധ്യത പരിശോധിക്കുന്നത്

ഇന്ത്യയിൽ വാക്‌സിന് കാലതാമസം  വിദേശ വാക്‌സിൻ നിർമാതാക്കൾ  മുഖ്യമന്ത്രി പിണറായി വിജയൻ  വാക്സിൻ കേരളം  വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം  Kerala ready to rely on foreign vaccine manufacturers  vaccine kerala  pinarayi vijayan
ഇന്ത്യയിൽ വാക്‌സിന് കാലതാമസം; വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം
author img

By

Published : May 15, 2021, 7:30 PM IST

Updated : May 15, 2021, 8:22 PM IST

തിരുവനന്തപുരം: വിദേശ വാക്‌സിൻ നിർമാതാക്കളിൽ നിന്ന് കൊവിഡ് വാക്‌സിൻ വാങ്ങാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിൽ നീങ്ങുകയാണ്. ഇന്ന് തന്നെ അതിന്‍റെ തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ വാക്‌സിന് കാലതാമസം; വിദേശ വാക്‌സിൻ നിർമാതാക്കളെ ആശ്രയിക്കാനൊരുങ്ങി കേരളം

READ MORE: സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കൂടി കൊവിഡ്; 96 മരണം

കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ വിദേശ നിർമാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനായി ആഗോള ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇന്ത്യൻ നിർമാതാക്കളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതിനാലാണ് സംസ്ഥാനങ്ങള്‍ ഇത്തരമൊരു സാധ്യത പരിശോധിക്കുന്നത്.

READ MORE: നാല് ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്‌ ഡൗൺ; കര്‍ശന നിയന്ത്രണമെന്ന് മുഖ്യമന്ത്രി

Last Updated : May 15, 2021, 8:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.