ETV Bharat / state

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് - kerala governor arif muhammad khan tested covid 19 positive

ട്വിറ്ററിലൂടെയാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്

കേരള ഗവർണർ ആരീഫ് മുഹമ്മദ് ഖാന് കൊവിഡ്  കേരള ഗവർണർക്ക് കൊവിഡ്  ആരീഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു  kerala governor tested covid 19 positive  kerala governor arif muhammad khan tested covid 19 positive  kerala governor tested covid positive
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ്
author img

By

Published : Nov 7, 2020, 12:55 PM IST

Updated : Nov 7, 2020, 1:11 PM IST

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും തന്നോടൊപ്പം സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗവർണർ അഭ്യർഥിച്ചു.

  • Hon'ble Governor Shri Arif Mohammed Khan said :"I have tested positive for Covid19.But, there is no cause for concern. However, I request all those who had contact with me in NewDelhi last week to test for Covid, or be under observation to be on the safe side":PRO,KeralaRajBhavan

    — Kerala Governor (@KeralaGovernor) November 7, 2020 " class="align-text-top noRightClick twitterSection" data=" ">

ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒക്ടോബർ 30ന് ഡൽഹിയിൽ പോയ ഗവർണർ ഇന്നലെയാണ് രാജ്ഭവനിൽ മടങ്ങി എത്തിയത്. ശാരീരികാസ്വസ്ഥ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗവർണർക്ക് രോഗം സ്ഥിരീകരിച്ചത്.

Last Updated : Nov 7, 2020, 1:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.