ETV Bharat / state

പാളയത്തെ കർഷക സമരത്തിൽ മുഖ്യമന്ത്രി പങ്കുചേരും - kerala cm pinarayi vijayan at palayam protest news

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പാളയം രക്തസാക്ഷി മണ്ഡപത്തിലെ കർഷക സമരത്തിൽ പങ്കെടുക്കും.

കർഷക സമരത്തിൽ മുഖ്യമന്ത്രി പങ്കുചേരും വാർത്ത  കർഷക സമരത്തിൽ കേരള മുഖ്യമന്ത്രി വാർത്ത  പാളയം കർഷക സമരം വാർത്ത  പിണറായി വിജയൻ കർഷക സമരത്തിൽ വാർത്ത  തിരുവനന്തപുരം കർഷക സമരം മുഖ്യമന്ത്രി വാർത്ത  farmers' protest palayam news  kerala chief minister farmers protest news  kerala cm pinarayi vijayan at palayam protest news  kerala cm pinarayi vijayan on farm bill news
പാളയത്തെ കർഷക സമരത്തിൽ മുഖ്യമന്ത്രി പങ്കുചേരും
author img

By

Published : Dec 23, 2020, 8:51 AM IST

തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന കർഷക സമരത്തിൽ മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കും. കേന്ദ്ര കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നതിനായി ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണർക്കുള്ള മറുപടിയും സമരത്തിൽ വച്ച് നൽകിയേക്കും.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഗവർണറുടെ നടപടിക്കെതിരെ പ്രതിപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തും. യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ നിയമസഭയ്ക്ക് മുൻപിലാണ് പ്രതിഷേധം നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.