തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ സമ്മാനത്തുക 1.5% കൂട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. ലോട്ടറി ഏജന്‍റുമാര്‍ക്ക് 5,000 രൂപയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചു. അന്യസംസ്ഥാന ലോട്ടറികളെ നേരിടാന്‍ നിയമപരിഷ്കരണം നടത്തും. ലോട്ടറി മാഫിയയെ വിലക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
ലോട്ടറി മാഫിയയെ വിലക്കും: ലോട്ടറി സമ്മാനത്തുക കൂട്ടുമെന്നും ബജറ്റ് പ്രഖ്യാപനം - kerala state budget 2021
അന്യസംസ്ഥാന ലോട്ടറികളെ നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്
സംസ്ഥാന ലോട്ടറിയുടെ സമ്മാനത്തുക കൂട്ടും
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ സമ്മാനത്തുക 1.5% കൂട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. ലോട്ടറി ഏജന്‍റുമാര്‍ക്ക് 5,000 രൂപയുടെ ചികിത്സാ സഹായം പ്രഖ്യാപിച്ചു. അന്യസംസ്ഥാന ലോട്ടറികളെ നേരിടാന്‍ നിയമപരിഷ്കരണം നടത്തും. ലോട്ടറി മാഫിയയെ വിലക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
Last Updated : Jan 15, 2021, 5:16 PM IST