തിരുവനന്തപുരം: സംസ്ഥാനത്ത് സ്റ്റേഡിയങ്ങൾ കായിക അക്കാദമികൾ എന്നിവയ്‌ക്കായി 2.5 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇ സ്‌പോർട്‌സ് പ്രോത്സാഹിപ്പിക്കും, ഗ്രാമീണ കളി സ്ഥല പദ്ധതിക്ക് 4 കോടി, മേനം കുളത്ത് അന്താരാഷ്ട്ര കായിക കേന്ദ്രം തുടങ്ങിയവയാണ് പദ്ധതിയിലെ മറ്റ് പ്രഖ്യാപനങ്ങള്‍.