തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ ലത്തീൻ കത്തോലിക്കാ നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ് റവ ഡോക്ടർ വിൻസെന്‍റ് സാമുവൽ. ശശി തരൂര്‍ എം.പി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം ഫണ്ട് ഉപയോഗിക്കുന്ന കാര്യം പുനപരിശോധിക്കണമെന്നും മെത്രാൻ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സമുദായത്തിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ആരാധന സ്വാതന്ത്ര്യം നൽകുക, ലത്തീൻ കത്തോലിക്കക്കാര്‍ക്ക് തൊഴിൽ മേഖലയിൽ ലഭിക്കുന്ന നാല് ശതമാനം സംവരണം വിദ്യാഭ്യാസമേഖലയിലും സഹകരണ മേഖലയിലും നൽകുക തുടങ്ങീ 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്.കെ എൽ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ അധ്യക്ഷനായി. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. ഡോ ശശി തരൂർ എംപി, എംഎൽഎമാരായ അഡ്വ : എം വിൻസെന്‍റ്, കെ.എസ് ശബരീനാഥൻ, തുടങ്ങിയവർ സംസാരിച്ചു.മൂന്നുമണിക്ക് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ജാഥ അഞ്ചു മണിക്കൂറോളം നീണ്ടു. ജാഥയെ തുടര്‍ന്ന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി. അന്തർ സംസ്ഥാന സർവീസുകൾ ബാലരാമപുരം വഴിയും ഉദിയംകുളങ്ങര വഴിയും തിരിച്ചുവിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ശശി തരൂര്‍ 'എം.പി ഫണ്ട്' ഫലപ്രദമായി വിനിയോഗിക്കണമെന്ന് ആവശ്യം - community meet in Neyyattinkara
ലത്തീൻ കത്തോലിക്ക സമുദായ സംഗമത്തിലാണ് എം.പി ഫണ്ട് ഉപയോഗം ഫലപ്രദമാക്കണമെന്ന് രൂപതാ മെത്രാൻ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ ലത്തീൻ കത്തോലിക്കാ നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ് റവ ഡോക്ടർ വിൻസെന്‍റ് സാമുവൽ. ശശി തരൂര്‍ എം.പി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം ഫണ്ട് ഉപയോഗിക്കുന്ന കാര്യം പുനപരിശോധിക്കണമെന്നും മെത്രാൻ പറഞ്ഞു. ലത്തീൻ കത്തോലിക്കാ സമുദായത്തിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ആരാധന സ്വാതന്ത്ര്യം നൽകുക, ലത്തീൻ കത്തോലിക്കക്കാര്‍ക്ക് തൊഴിൽ മേഖലയിൽ ലഭിക്കുന്ന നാല് ശതമാനം സംവരണം വിദ്യാഭ്യാസമേഖലയിലും സഹകരണ മേഖലയിലും നൽകുക തുടങ്ങീ 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്.കെ എൽ സി എ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നെറോണ അധ്യക്ഷനായി. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. ഡോ ശശി തരൂർ എംപി, എംഎൽഎമാരായ അഡ്വ : എം വിൻസെന്‍റ്, കെ.എസ് ശബരീനാഥൻ, തുടങ്ങിയവർ സംസാരിച്ചു.മൂന്നുമണിക്ക് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ജാഥ അഞ്ചു മണിക്കൂറോളം നീണ്ടു. ജാഥയെ തുടര്‍ന്ന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി. അന്തർ സംസ്ഥാന സർവീസുകൾ ബാലരാമപുരം വഴിയും ഉദിയംകുളങ്ങര വഴിയും തിരിച്ചുവിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ആരാധന സ്വാതന്ത്ര്യം നൽകുക. ലത്തീൻ കത്തോലിക്ക കാർക്ക് തൊഴിൽ മേഖലയിൽ ലഭിക്കുന്ന നാല് ശതമാനം സംവരണം വിദ്യാഭ്യാസമേഖലയിലും സഹകരണ മേഖലയിലും നൽകുക, തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളെ അണിനിരത്തിക്കൊണ്ട് മഹാ റാലി സംഘടിപ്പിച്ചു.
സമൂഹത്തിൻറെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ് എം പി ഫണ്ടുകൾ എന്നാൽ ശശി തരൂർ പണ്ട് ഉപയോഗിക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ ഡോക്ടർ വിൻസെൻറ് സാമുവൽ പറഞ്ഞു.
കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നെറോണ അധ്യക്ഷനായ ചടങ്ങിൽ കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ ശശി തരൂർ എംപി, എംഎൽഎമാരായ അഡ്വ : എം വിൻസെൻറ്, കെ എസ് ശബരിനാഥൻ, തുടങ്ങിയവർ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടുകൂടി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു.
ഇത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി . അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബാലരാമപുരം വഴിയും ഉദിയംകുളങ്ങര വഴിയും തിരിച്ചുവിടാനാണ് സർവ്വീസുകൾ നടത്തിയത്.Body:കെഎൽസിഎ സംസ്ഥാന സമ്മേളനവും , ലത്തീൻ കത്തോലിക്കാ സമുദായ സംഗമ റാലിയും നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ആരാധന സ്വാതന്ത്ര്യം നൽകുക. ലത്തീൻ കത്തോലിക്ക കാർക്ക് തൊഴിൽ മേഖലയിൽ ലഭിക്കുന്ന നാല് ശതമാനം സംവരണം വിദ്യാഭ്യാസമേഖലയിലും സഹകരണ മേഖലയിലും നൽകുക, തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളെ അണിനിരത്തിക്കൊണ്ട് മഹാ റാലി സംഘടിപ്പിച്ചു.
സമൂഹത്തിൻറെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ് എം പി ഫണ്ടുകൾ എന്നാൽ ശശി തരൂർ പണ്ട് ഉപയോഗിക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ ഡോക്ടർ വിൻസെൻറ് സാമുവൽ പറഞ്ഞു.
കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നെറോണ അധ്യക്ഷനായ ചടങ്ങിൽ കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ ശശി തരൂർ എംപി, എംഎൽഎമാരായ അഡ്വ : എം വിൻസെൻറ്, കെ എസ് ശബരിനാഥൻ, തുടങ്ങിയവർ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടുകൂടി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു.
ഇത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി . അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബാലരാമപുരം വഴിയും ഉദിയംകുളങ്ങര വഴിയും തിരിച്ചുവിടാനാണ് സർവ്വീസുകൾ നടത്തിയത്.Conclusion:കെഎൽസിഎ സംസ്ഥാന സമ്മേളനവും , ലത്തീൻ കത്തോലിക്കാ സമുദായ സംഗമ റാലിയും നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചു.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരദേശ നിവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് ആരാധന സ്വാതന്ത്ര്യം നൽകുക. ലത്തീൻ കത്തോലിക്ക കാർക്ക് തൊഴിൽ മേഖലയിൽ ലഭിക്കുന്ന നാല് ശതമാനം സംവരണം വിദ്യാഭ്യാസമേഖലയിലും സഹകരണ മേഖലയിലും നൽകുക, തുടങ്ങി 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ കത്തോലിക്കാ സമുദായ സംഗമം നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ചത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളെ അണിനിരത്തിക്കൊണ്ട് മഹാ റാലി സംഘടിപ്പിച്ചു.
സമൂഹത്തിൻറെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ് എം പി ഫണ്ടുകൾ എന്നാൽ ശശി തരൂർ പണ്ട് ഉപയോഗിക്കുന്ന കാര്യം പുനപരിശോധിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ ഡോക്ടർ വിൻസെൻറ് സാമുവൽ പറഞ്ഞു.
കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നെറോണ അധ്യക്ഷനായ ചടങ്ങിൽ കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡോ ശശി തരൂർ എംപി, എംഎൽഎമാരായ അഡ്വ : എം വിൻസെൻറ്, കെ എസ് ശബരിനാഥൻ, തുടങ്ങിയവർ സംസാരിച്ചു.
ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടുകൂടി നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച അഞ്ചു മണിക്കൂറോളം നീണ്ടുനിന്നു.
ഇത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ മുടങ്ങി . അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ബാലരാമപുരം വഴിയും ഉദിയംകുളങ്ങര വഴിയും തിരിച്ചുവിടാനാണ് സർവ്വീസുകൾ നടത്തിയത്.