ETV Bharat / state

വിദ്യാർഥികള്‍ക്ക് പൊലീസ് മര്‍ദനം : സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ - child rights commission filed case

ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ എസ് മനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തു.

police attacked school students  child rights commission  ബാലാവകാശ കമ്മീഷൻ  child rights commission took case  police attack  kattakkada police  child rights commission filed case  kattakkada police
വിദ്യാർഥികളെ പോലീസ് മർദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
author img

By

Published : Jun 7, 2021, 6:51 PM IST

Updated : Jun 7, 2021, 7:12 PM IST

തിരുവനന്തപുരം : കാട്ടാക്കടയിൽ വിദ്യാർഥികളെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചെയർമാൻ കെ എസ് മനോജിന്‍റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്‌തു.

Read More:പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥികളെ പൊലീസ് മർദിച്ചതായി പരാതി

വിദ്യാർഥികളെ മർദിക്കാൻ ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽ നിന്ന് കമ്മിഷൻ കണ്ടെടുത്തു. കുട്ടികൾ ഇത് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു.

വിദ്യാർഥികള്‍ക്ക് പൊലീസ് മര്‍ദനം : സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

Last Updated : Jun 7, 2021, 7:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.