ETV Bharat / state

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കാന്‍ നടപടി - ആരോഗ്യമന്ത്രി കെ.കെ ശൈലജ

വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു

കരിപ്പൂര്‍ വിമാനാപകടം  പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി  തിരുവനന്തപുരം  karipur plane crash  ആരോഗ്യമന്ത്രി കെ.കെ ശൈലജ  kk shailaja
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി
author img

By

Published : Aug 8, 2020, 10:11 AM IST

Updated : Aug 8, 2020, 10:22 AM IST

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാൻ നടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികൾ പൂർത്തിയായി. വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം. ഇവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കാന്‍ നടപടി

Last Updated : Aug 8, 2020, 10:22 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.