തിരുവനന്തപുരം: തുറമുഖ മ്യൂസിയം വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് നിരീക്ഷണത്തിൽ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. ഔദ്യോഗിക വസതിയിലിരുന്ന് മന്ത്രി ചുമതലകൾ നിർവ്വഹിക്കും.
കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് നിരീക്ഷണത്തിൽ - self observation
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്
കടന്നപ്പള്ളി രാമചന്ദ്രൻ സ്വയം നിരീക്ഷണത്തിൽ