ETV Bharat / state

ഇടക്കാല ബജറ്റ്; തീരുമാനമായില്ലെന്ന് തോമസ് ഐസക്ക് - Thomas Isaac

പാസില്ലാതെ ആളുകൾ അതിർത്തി കടന്ന് വരികയാണ്. എല്ലാവരേയും സംസ്ഥാനത്ത് എത്തിക്കണമെന്നതാണ് സർക്കാറിന്‍റെ ആഗ്രഹം. എന്നാൽ അതിനൊരു ചിട്ട വേണം. ചില നേതാക്കൾക്ക് ഇത് മനസിലാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഇടക്കാല ബജറ്റ്  തോമസ് ഐസക്ക്  കൊവിഡ്-19  ലോക്ക് ഡൗണ്‍  ധനമന്ത്രി തോമസ് ഐസക്ക്  Interim budget  Thomas Isaac  decision
ഇടക്കാല ബജറ്റ്; തീരുമാനമായില്ലെന്ന് തോമസ് ഐസക്ക്
author img

By

Published : May 13, 2020, 3:45 PM IST

തിരുവനന്തപുരം: ഇടക്കാല ബജറ്റിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര സർക്കാറിന്‍റെ ബജറ്റും അപ്രസക്തമാണ്. ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്രം എന്ത് ചെയ്യുന്നു എന്നത് കേരളം പരിഗണിക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടാകുന്ന വരുമാന നഷ്ടം ചെലവ് ചുരുക്കൽ എന്നിവ സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

ഇടക്കാല ബജറ്റ്; തീരുമാനമായില്ലെന്ന് തോമസ് ഐസക്ക്

ഇതനുസരിച്ചാകും തീരുമാനം. രോഗവ്യാപനം വർദ്ധിക്കുകയാണ്. പാസില്ലാതെ ആളുകൾ അതിർത്തി കടന്ന് വരികയാണ്. എല്ലാവരേയും സംസ്ഥാനത്ത് എത്തിക്കണമെന്നതാണ് സർക്കാറിന്‍റെ ആഗ്രഹം. എന്നാൽ അതിനൊരു ചിട്ട വേണം. ചില നേതാക്കൾക്ക് ഇത് മനസിലാകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.