തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊവിഡ് ബാധിതയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശം നൽകി. 108 ആംബുലന്‍സിന്‍റെ നടത്തിപ്പുകാരായ ജി.വി.കെ ഗ്രൂപ്പിനാണ് നിര്‍ദേശം നല്‍കിയത്. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് കെ.കെ ശൈലജ പറഞ്ഞു. കുറ്റവാളിക്ക് കനത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടി - covid
അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
കൊവിഡ് ബാധിതയെ പീഡിപ്പിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടി