ETV Bharat / state

നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 29 വെള്ളി 2021) - hindu

ഇന്നത്തെ ജ്യോതിഷ ഫലം..

TODAYS JYOTHISH  HOW IS YOUR TODAYS HOROSCOPE  HOROSCOPE  ജ്യോതിഷം  നിങ്ങളുടെ ഇന്ന്  ഭാവി  ഹിന്ദു മതം  hindu  ഇന്നത്തെ ജ്യോതിഷ ഫലം..
നിങ്ങളുടെ ഇന്ന് (ഒക്ടോബര്‍ 29 വെള്ളി 2021)
author img

By

Published : Oct 29, 2021, 6:44 AM IST

ചിങ്ങം

എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്ടനായിരിക്കില്ല. അലട്ടുന്ന ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം തേടും. വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ ദുഃഖിക്കേണ്ടി വരും.

കന്നി

ഈ ദിനത്തില്‍ നിങ്ങളുടെ വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ നിങ്ങള്‍ ദര്‍ശനം നടത്തും

തുലാം

ഈ ദിനം നിങ്ങള്‍ വ്യത്യസ്തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും. നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിപ്പുണ്ടാകും. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയ്യാറായിരിക്കുക

വൃശ്ചികം

നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ വശീകരിക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ കൂടുതല്‍ ശക്തിയായി ഈ ദിനത്തില്‍ പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വരാനിരിക്കുന്ന സമയത്തെ കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

ധനു

ബുദ്ധിമുട്ടുകള്‍ താത്കാലികമാണ്, എന്നാല്‍ മനുഷ്യന്‍ ശാശ്വതമാണ് എന്ന യാഥാര്‍ഥ്യം ഓര്‍ത്തുകൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുക. നിങ്ങളുടെ ശുഭാപ്‌തി വിശ്വാസത്തോടെയുള്ള സമീപനത്തിലൂടെ സങ്കീര്‍ണമായ ജീവിതത്തെ ലളിതമാക്കാന്‍ ശ്രമിക്കുക. ആവശ്യമുള്ളപ്പോള്‍ തുറന്ന് സംസാരിക്കുക എന്നാല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളിലൂടെ തളര്‍ന്നുപോകരുത്‌.

മകരം

നിങ്ങളുടെ വരുമാന സ്രോതസുകൾ വർധിക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുകയും ചെയ്യും. നേട്ടം, വിജയം, സാമൂഹിക അംഗീകാരം എന്നിവയിലേക്ക് നയിക്കുന്ന വിവിധ ശാഖകളുടെ വിശ്വാസവും കച്ചവടവും നിങ്ങൾക്കു നേടാൻ കഴിയും. സമയം ക്രിയാത്മകമായി ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നത് വിനോദത്തിനുള്ള മികച്ച ആശയമായിരിക്കും. നഷ്‌ടമായതിനെ കേന്ദ്രീകരിച്ചു വീണ്ടും അതു നേടിയെടുക്കാനും ഇത് നിങ്ങളെ അനുവദിക്കും.

കുംഭം

വ്യക്തിത്വത്തില്‍ വികാരവശവും വിവേകവശവും തമ്മിൽ ഒരു സന്തുലനാവസ്ഥ ഉണ്ടാക്കൻ നിങ്ങൾക്ക്‌ കഴിയും. നിങ്ങൾ ജോലിയിൽ സന്തോഷം കണ്ടെത്തുകയും വ്യക്തി ജീവിതവും ഉദ്യോഗജീവിതവും തമ്മിൽ വിജയകരമായി കൂട്ടിക്കലർത്തുകയും ചെയ്യും. സാമ്പത്തികപരമായി കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല, പക്ഷേ നിസാരമായ വിഷയങ്ങളിൽ മനസ് വ്യാപൃതമായിരിക്കും.

മീനം

സാമ്പത്തിക രംഗം ലാഭകരമാകാനുള്ള ഒരു ഉറപ്പായ സാധ്യത ഇന്ന് ഉണ്ട്‌. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്ക മികവോ പൊതു ബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടിവർത്തിക്കും, കൂടാതെ വിദേശത്തുനിന്നോ അപ്രതീക്ഷിത മാർഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നു ചേരാം. ലാഭം എടുക്കുകയും അത്‌ ബന്ധങ്ങൾ സ്ഥാപിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.

മേടം

ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. നിങ്ങൾ കൂടുതൽ വൈകാരികമായി ഇടപെടുന്നതിനാൽ എളുപ്പത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം. അജ്ഞാതമായ ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം, അതിനാൽ സൂക്ഷിക്കുക. നിങ്ങളുടെ അന്തസിനെ അപകടത്തിലാക്കുന്ന ഒന്നും തന്നെ ചെയ്യരുത്.

ഇടവം

വേവലാതികളുടെ മാറാപ്പുകൾ ഉപേക്ഷിച്ച് ഉന്മേഷവാനായി ദിവസം വിശിഷ്ടമാക്കുക! നിങ്ങൾ ഇന്ന് സർഗാത്മക നിറവിലാണ്, മാത്രമല്ല സാഹിത്യത്തോടുള്ള നിങ്ങളുടെ ചായ്‌വ് വർധിക്കുകയും ചെയ്യും. നിങ്ങളുടെ ഓജസുള്ള സംഭാഷണം അമ്മയോട് ചേർന്നുനിൽക്കാൻ സഹായിക്കും. പാചക സംബന്ധമായ ആനന്ദവും സന്തോഷകരമായ യാത്രയും നിങ്ങളുടെ കൂടെയുണ്ട്. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക, കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു. നല്ലതുവരട്ടെ!

മിഥുനം

നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും, അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് സന്തോഷിപ്പിക്കും. നിങ്ങളുടെ ക്രിയാത്മക മനോഭാവവും സാധ്യതയും നിങ്ങളുടെ ജോലിയിൽ പ്രതിഫലിക്കും. പകരം, നിങ്ങളെ പിന്തുണയ്‌ക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായ സഹപ്രവർത്തകരെ നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, നിങ്ങളുടെ സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം. അതിനാൽ നിങ്ങൾ അവയിൽ ഒരു കരുതൽ എടുത്തിരിക്കണം.

കര്‍ക്കടകം

തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും ഇന്ന് നിങ്ങളോടൊത്തുണ്ടാവും. അത് പതിവിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങളുടെ പൂർണ ഉന്മേഷത്തിലേക്ക് എത്തിച്ചേരുകയും ക്രിയാത്മകമായ ഊർജം ദിവസം മുഴുവൻ ചുറ്റിപ്പറ്റുകയും ചെയ്യും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദയാത്ര ആസൂത്രണം ചെയ്‌തുകൊണ്ട് വിശ്രമിക്കാൻ ഈ ദിവസം നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ഭാര്യയോട് നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്‌തിയും തോന്നുകയും, അവളിൽ നിന്ന് ഒരു നല്ല വാർത്ത ലഭിക്കുകയും ചെയ്യും. തീർച്ചയായും ഒരു ഗംഭീര ദിവസമായിരിക്കും!

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.