ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 20 ചൊവ്വ 2021) - നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ദിവസം
നിങ്ങളുടെ ഇന്ന് (ജൂലൈ 20 ചൊവ്വ 2021)
author img

By

Published : Jul 20, 2021, 4:32 AM IST

  • ചിങ്ങം

കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാവാന്‍ സാധ്യത. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും നിങ്ങളെ ഗ്രസിക്കും. അമ്മയ്‍ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലാല്ലയ്മ അനുഭവപ്പെടാം. ജലത്തേയും സ്ത്രീകളേയും സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

  • കന്നി

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുമുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് അംഗീകരിക്കപ്പെടും.

  • തുലാം

എല്ലാ കാര്യങ്ങളുമായും ഒത്തുചേരാൻ ഇന്ന് നിങ്ങൾ പ്രയാസപ്പെടും. നിങ്ങളുടെ ചുറ്റുമുള്ള ഓരോ കാര്യത്തിലും നിങ്ങൾക്ക് അപ്രതീക്ഷിതമായ ഒരു ദിവസം.

  • വൃശ്ചികം

ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ അജയ്യനായിരിക്കും. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അങ്ങനെ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.

  • ധനു

വാക്കും കോപവും നിയന്ത്രിക്കാന്‍ കഴിയാത്തത് ഇന്ന് നിങ്ങളെ പല പ്രശ്നങ്ങളിലും കൊണ്ടെത്തിക്കും. ആത്മനിയന്ത്രണം പാലിച്ചില്ലെങ്കില്‍ ഇന്നുമുഴുവന്‍ തര്‍ക്കിക്കാനും വിശദീകരണം നൽകാനുമേ നേരമുണ്ടാകൂ. മാനസികമായി ഇന്ന് അത്ര സുഖം തോന്നുകയില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ വിചാരിക്കുന്നതിലധികം വിനാശകരമായിരിക്കും. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനിലയും അത്ര തൃപ്തികരമായിരിക്കുകയില്ല.

  • മകരം

ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാദ്ധ്വാന സ്വഭാവം നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കും. നിങ്ങള്‍ക്ക് വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കില്‍, ഇന്ന് അത് താരതമ്യേന എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചേക്കും.

  • കുംഭം

പണം സംബന്ധമായ പ്രശ്നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടാന് സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാര്‍ത്ഥ മൂല്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ല എങ്കില്‍ ഇന്നത് മനസിലാക്കന്‍ സാധിക്കും.

  • മീനം

ഇന്ന് നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങള്‍ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ വല്ലാതെ ആഗ്രഹിക്കും. നിങ്ങള്‍ നന്നായി സംസാരിക്കുകയും, ബുദ്ധി വൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഇന്ന് വളരെ പ്രഗല്‍ഭരായവരുമായി ജോലി ചെയ്യുന്നതിനുള്ള അവസരം ലഭിക്കും.

  • മേടം

നിങ്ങളുടെ ജീവിതത്തെ ഒന്ന് ഉത്തേജിപ്പിക്കൂ- എങ്കില്‍ പല ആഗ്രഹങ്ങളും സഫലമാക്കാനാവും.

  • ഇടവം

നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രം പ്രതികരിക്കുക. ആരെയും നിങ്ങളുടെ നന്മയുടെ വഴി തടസപ്പെടുത്താൻ അനുവദിക്കാതിരിക്കുക.

  • മിഥുനം

എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.

  • കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്നങ്ങളും നേരിടേണ്ടിവരുകയും ചെയ്യും. കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകാം. എന്ത് സംസാരിക്കുന്നു എന്നതിലും എങ്ങിനെ സംസാരിക്കുന്നു എന്നതിലും ശ്രദ്ധിക്കണം. അനാവശ്യ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവെക്കുക. നക്ഷത്രങ്ങള്‍ എതിരായിനില്‍ക്കുന്ന ദിവസമായതിനാല്‍ സാധാരണയില്‍കവിഞ്ഞ മനസാന്നിധ്യം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.