ETV Bharat / state

നിങ്ങളുടെ ഇന്ന് (ജൂലൈ 19 തിങ്കൾ 2021) - ദിവസ ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം

horoscope  നിങ്ങളുടെ ഇന്ന്  ദിവസ ഫലം  നിങ്ങളുടെ ഇന്നത്തെ ദിവസം
നിങ്ങളുടെ ഇന്ന് (ജൂലൈ 19 തിങ്കൾ 2021)
author img

By

Published : Jul 19, 2021, 4:44 AM IST

  • ചിങ്ങം

ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിവസമാവും. ചിലവ് നിയന്ത്രിക്കണം. ദിവസത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങൾ ജോലിസ്ഥലത്ത് ചെറിയ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കും.

  • കന്നി

വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. നല്ല സംസാരം കൊണ്ട് മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കാനാവും.

  • തുലാം

ഇന്ന് നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലി ഏതുവിധേനയും പൂര്‍ത്തിയാക്കാനാവും. ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും.

  • വൃശ്ചികം

ഇന്ന് നിങ്ങളുടെ കഴിവുകളും സാമര്‍ത്ഥ്യവും തെളിയിക്കുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും.

  • ധനു

വ്യക്തിത്വ വികസനത്തെ കുറിച്ചും സ്വയം മെച്ചപ്പെടുന്നതിനെ കുറിച്ചുമൊക്കെ നിങ്ങള്‍ ആലോചിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യും. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശുഭ ദിനം.

  • മകരം

ഇന്ന് നിങ്ങള്‍ക്ക് നന്നായി ജോലി ചെയ്യാനാവും. സന്തോഷം നിറഞ്ഞ ഒരു ദിവസം കൂടിയാണിന്ന്. ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധ്യത.

  • കുംഭം

നിങ്ങളുടെ ജോലിഭാരം നിങ്ങളുടെ നടുവൊടിക്കും. എന്തായാലും ഇതിനുള്ള പ്രതിഫലം വൈകാതെ ലഭിക്കും. നിങ്ങളുടെ കാര്യക്ഷമത നിങ്ങളുടെ കീഴുദ്യോഗസ്ഥരെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ സമര്‍പ്പണ മനോഭാവം നിങ്ങളുടെ പ്രശസ്തിയെ വര്‍ധിപ്പിക്കുകയും ചെയ്യും.

  • മീനം

പ്രവര്‍ത്തന മേഖലകളില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും വെല്ലുവിളികളുണ്ടാവും. ധ്യാനം പോലുള്ള കാര്യങ്ങളിലൂടെ ശാന്തമായിരിക്കാന് സാധിക്കും.

  • മേടം

പ്രപഞ്ചം ഇന്ന് നിങ്ങള്‍ക്ക് നേരെ പുഷ്പബാണങ്ങളെയ്യും. നിങ്ങൾ പലതിനാലും വശീകരിക്കപ്പെടുകയും, ആഗ്രഹങ്ങൾ സമചിത്തതയില്ലാത്തതാണെന്ന് തിരിച്ചറിയുകയും ചെയ്യും. ഒരു പക്ഷെ ഒരു അസ്വസ്ഥമായ ബന്ധത്തിൽ നിന്നും പുറത്ത് കടക്കാനാവുകയും ചില പ്രശ്നങ്ങള്‍ പരിഹാരിക്കപ്പെടുകയും ചെയ്തേക്കാം.

  • ഇടവം

മിക്ക പ്രവര്‍ത്തികളിലും ഇന്ന് നിങ്ങള്‍ക്ക് വിജയിക്കാനാവും. സാമ്പത്തിക ഇടപാടുകൾ വൈകുന്നേരത്തോടെ വിജയകരമാകും. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അത്ര ഊർജ്ജസ്വലമായിരിക്കില്ല ദിവസത്തിന്റെ അന്ത്യം. ഒരു ആവേശകരമായ രാത്രി കുറച്ചൊക്കെ ക്ഷീണമുള്ള ദിവസത്തെ പരിഹരിക്കാന് പര്യാപ്തമായിരിക്കും.

  • മിഥുനം

നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സംതൃപ്തമാക്കുന്നതിന്‌ നിങ്ങൾ കഠിനമായി പരിശ്രമിക്കുകയും, അവരിൽ നിന്നും തിരികെ അതു തന്നെ പ്രതീക്ഷിക്കുകയും ചെയ്യും. എന്തായാലും നിങ്ങൾ അവർക്ക് എത്രത്തോളം സന്തോഷം നൽകുമോ അത്രയും അവർ തിരികെ നൽകും. നിങ്ങൾ നിങ്ങൾക്കുവേണ്ടിയും അല്‍പം സമയം ചിലവഴിക്കുന്നത് നന്നായിരിക്കും.

  • കര്‍ക്കിടകം

ഇന്ന് നിങ്ങൾ അങ്ങേയറ്റം ശുഭാപ്തിവിശ്വാസമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് മറ്റുള്ളവർക്ക് നിങ്ങളെ അനുകരിക്കാൻ തോന്നും. വൈകുന്നേരം ഉറ്റവരുമായി സമയം ചിലവഴിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.