തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുരക്ഷാവീഴ്ചയും നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ പ്രവർത്തിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവും അന്വേഷിക്കാൻ മന്ത്രിസഭായോഗ തീരുമാനം. അന്വേഷിച്ച് റിപ്പോർട്ട് നൽകാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിൽ പ്രവേശിച്ചത് വലിയ സുരക്ഷാവീഴ്ചയായാണ് സർക്കാർ വിലയിരുത്തുന്നത്.
സെക്രട്ടേറിയറ്റിലെ സുരക്ഷാവീഴ്‌ച അന്വേഷിക്കാൻ മന്ത്രിസഭായോഗ തീരുമാനം - secrateriate
അന്വേഷിച്ച് റിപ്പോർട്ട് നൽകാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തി