ETV Bharat / state

സർക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ - speaker

നയപ്രഖ്യാപന പ്രസംഗത്തിന് ഔദ്യോഗികമായി ക്ഷണിക്കാൻ സ്‌പീക്കർ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി.

ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാന്‍  സ്‌പീക്കര്‍  പി. ശ്രീരാമകൃഷ്‌ണൻ  നയ പ്രഖ്യാപനം  Governor  arif muhammed khan  speaker  P. Sreeramakrishnan
സർക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍
author img

By

Published : Jan 26, 2020, 2:49 PM IST

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന് ഔദ്യോഗികമായി ക്ഷണിക്കാനാണ് സ്‌പീക്കര്‍ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തിയത്.

സർക്കാരുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണര്‍

ഭരണഘടനയുമായി ബന്ധപ്പെട്ടാണ് തന്‍റെ വിമര്‍ശനങ്ങളെന്നും വ്യക്തിപരമായി സംസ്ഥാന സര്‍ക്കാരിനോട് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ഗവര്‍ണര്‍ സ്‌പീക്കറെ അറിയിച്ചു. ജനങ്ങളുടെ ഉത്കണ്‌ഠകള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് സ്‌പീക്കര്‍ വ്യക്‌തമാക്കി. നിയമസഭയില്‍ എത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നൽകിയതായി കൂടിക്കാഴ്‌ചയ്ക്ക് ശേഷം സ്‌പീക്കര്‍ പറഞ്ഞു.

Intro:സര്‍ക്കാറുമായുള്ള പ്രശ്‌നം വ്യക്തിപരമല്ലെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായുള്ള കൂടികാഴ്ചയിലാണ് ഗവര്‍ണ്ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നയ പ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിക്കാനാണ് സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തിയത്. ഭരണഘടനയുമായി ബന്ധപെട്ടാണ് തന്റെ വിമര്‍ശനങ്ങളെന്നും വ്യക്തിപരമായി സംസ്ഥാന സര്‍ക്കാറിനോട് യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് ഗവര്‍ണ്ണര്‍ സ്പീക്കറെ അറിയിച്ചു. ജനങ്ങളുടെ ഉത്കണ്ഠകള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്ന് സ്പീക്കര്‍ ഗവര്‍ണ്ണറെ അറിയിച്ചു. ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ നിയമസഭയില്‍ എത്തുമെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചതായി കൂടികാഴ്ചയ്ക്ക് ശേഷം സ്പീക്കര്‍ പറഞ്ഞു.

ബൈറ്റ്‌
Body:visual injested from live u
slug name - speaker byte 2Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.