ETV Bharat / state

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം : പിഴയിനത്തില്‍ സര്‍ക്കാരിന് കിട്ടിയത് 127 കോടി

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്‌തത് 6,67,209 കേസുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം  പ്രോട്ടോക്കോള്‍ ലംഘനം  കൊവിഡ്  കൊവിഡ് നിയന്ത്രണം  കൊവിഡ് പ്രോട്ടോകോള്‍ ലംഘനം മൂലം സര്‍ക്കാര്‍ വരുമാനം 127 കോടി  കൊവിഡ് പ്രോട്ടോകോള്‍ ലംഘനം മൂലം സര്‍ക്കാര്‍ വരുമാനം  government revenue due to violation of covid protocol is Rs 127 crore  government revenue due to violation of covid protocol  government revenue  covid protocol violation  violation of covid protocol
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; സര്‍ക്കാര്‍ വരുമാനം 127 കോടി
author img

By

Published : Oct 27, 2021, 3:59 PM IST

Updated : Oct 27, 2021, 5:39 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരില്‍ ഇതുവരെ സര്‍ക്കാരിന് പിഴയിനത്തില്‍ ലഭിച്ചത് 127 കോടി രൂപ. നിയമസഭയില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ:പ്രവാസി പുനരധിവാസത്തിന് 2,000 കോടി രൂപയുടെ പാക്കേജ്: മുഖ്യമന്ത്രി

127,11,79,160 കോടി രൂപയാണ് ഈടാക്കിയത്. 6,67,209 കേസുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,41,556 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിരുന്നു.

Last Updated : Oct 27, 2021, 5:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.