തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശത്തിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും.സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അനൗചിത്യം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹം വിശദീകരണവും തേടിയിരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.
നയപ്രഖ്യാപന പ്രസംഗം; സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും - ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും
പൗരത്വ നിയമം സംസ്ഥാനത്തിന്‍റെ വിഷയമല്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു
സര്‍ക്കാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശത്തിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും.സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അനൗചിത്യം ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹം വിശദീകരണവും തേടിയിരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക.
Intro:നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശത്തിൽ സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും.കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക. കഴിഞ്ഞ ദിവസമാണ് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയത്. സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.Body:....Conclusion: