ETV Bharat / state

ജിയോ ബാഗുകള്‍ നശിച്ചു; കോടികൾ കടലില്‍ - geo bag

ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്നതിനു പകരം ഉപയോഗ ശ്യൂന്യമായ കളിമണ്ണ് ഉപയോഗിച്ചതാണ് ജിയോ ബാഗുകള്‍ ഇത്രയും വേഗം നശിക്കാന്‍ കാരണമെന്നാണ് തീരവാസികള്‍ പറയുന്നത്.

കടലാക്രമണം തടയാനായി സ്ഥാപിച്ച ജിയോ ബാഗുകള്‍ പാഴായി
author img

By

Published : Aug 17, 2019, 8:34 PM IST

Updated : Aug 17, 2019, 10:20 PM IST

തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് വലിയതുറ തീരത്ത് നിരത്തിയ ജിയോ ബാഗുകള്‍ നശിച്ച നിലയിൽ. കടലാക്രമണം രൂക്ഷമായതോടെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വലിയതുറയില്‍ പ്രയോഗിക നടപടി എന്ന നിലയില്‍ ജിയോ ബാഗുകള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. വലിയതുറയില്‍ എത്തിയ ജലവിഭവമന്ത്രി കെ കൃഷ്‌ണന്‍ക്കുട്ടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ജിയോ ബാഗുകള്‍ കടലെടുത്തു. ബാക്കി തീരത്ത് ഇപ്പോഴും അവശേഷിക്കുന്നു.

ജിയോ ബാഗുകള്‍ നശിച്ചു; കോടികൾ കടലില്‍

മൂന്ന് കോടിയോളം രൂപയാണ് ജിയോ ബാഗിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്നതിന് പകരം ഉപയോഗ ശ്യൂന്യമായ കളിമണ്ണ് ഉപയോഗിച്ചതാണ് അവ ഇത്രയും വേഗം നശിക്കാന്‍ കാരണമെന്നാണ് തീരവാസികള്‍ പറയുന്നത്. അതേസമയം കടലെടുത്ത ഭാഗങ്ങളില്‍ കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും അതും പാതിവഴിയിലാണ്. പ്രളയക്കെടുതിയെത്തുടര്‍ന്നാണ് പണികള്‍ മുടങ്ങിയതെന്നാണ് വിശദീകരണം. കടലാക്രമണത്തില്‍ നിരവധി വീടുകളാണ് വലിയതുറയില്‍ നശിച്ചത്. നിരവധി ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

Intro:കടലാക്രമണം തടയാന്‍ വലിയതുറയില്‍ സ്ഥാപിച്ച ജിയോ ബാഗുകള്‍ പാഴായി. കോടികള്‍ ചെലവഴിച്ച് വലിയതുറ തീരത്ത് നിരത്തിയ ജിയോ ബാഗുകള്‍ മുഴുവനും നശിച്ച നിലയിലാണ്. അതേസമയം തിരത്ത് കല്ലിടുന്ന ജോലിയും പാതിവഴിയിലാണ്.

Body:കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കടലാക്രമണം രൂക്ഷമായതോടെയാണ് വലിയതുറയില്‍ പ്രയോഗിക നടപടി എന്ന നിലയില്‍ ജിയോ ബാഗുകള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. വലിയതുറയില്‍ എത്തിയ ജലവിഭവമന്ത്രി കെ.കൃഷ്ണന്‍ക്കുട്ടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയായിരുന്നു നടപടി. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ജിയോ ബാഗുകള്‍ മുഴുവനും കടല്‍ എടുത്തു. കുറെ തീരത്ത് ഇപ്പോഴും അവശേഷിക്കുന്നു.

ഹോള്‍ഡ് ജിയോബാഗ് വിഷ്വല്‍സ്

താല്‍ക്കാലികമായ പരിഹാരമല്ല മറിച്ച് പുലിമുട്ട് നിര്‍മ്മാണം എത്രയയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് ഉയരുന്ന ആവശ്യം

ബൈറ്റ് റോസമ്മ പ്രദേശവാസി.

മൂന്ന് കോടിയോളം രൂപയാണ് ജിയോ ബാഗിനായി സര്‍ക്കാര്‍ ചെലവഴിച്ചത്.ചാക്കുകളില്‍ മണല്‍ നിറയ്ക്കുന്നതിനു പകരം ഉപയോഗ ശ്യൂന്യമായ കളിമണ്ണ് ഉപയോഗിച്ചതാണ് അവ ഇത്രയും വേഗം നശിക്കാന്‍ കാരണമെന്നാണ് തീരവാസികള്‍ പറയുന്നത്. അതേസമയം കടലെടുത്ത ഭാഗങ്ങളില്‍ കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും അതും പാതിവഴിയിലാണ്. പ്രളയക്കെടുതിയെത്തുടര്‍ന്നാണ് പണികള്‍ മുടങ്ങിയതെന്നാണ് വിശദീകരണം. കടലാക്രമണത്തില്‍ നിരവധി വീടുകളാണ് വലിയതുറയില്‍ നശിച്ചത്. നിരവധി ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്

Conclusion:പിടുസി.
Last Updated : Aug 17, 2019, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.