ETV Bharat / state

അതിതീവ്ര കൊവിഡ് വ്യാപനം; 4 ട്രെയിനുകള്‍ റദ്ദാക്കി

author img

By

Published : Jan 21, 2022, 2:50 PM IST

ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

Four trains canceled due to covid  4 ട്രെയിനുകള്‍ റദ്ദാക്കി  കൊവിഡ് വ്യാപനം  കൊവിഡിൽ ട്രെയിനുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ
അതിതീവ്ര കൊവിഡ് വ്യാപനം; 4 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതിരൂക്ഷമായ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ നാല് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

നാഗര്‍ കോവില്‍- കോട്ടയം എക്‌സ്പ്രസ് (നമ്പര്‍ 06431), കൊല്ലം- തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (നമ്പര്‍ 06425), കോട്ടയം- കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (നമ്പര്‍ 06431), തിരുവനന്തപുരം-നാഗര്‍ കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ALSO READ: സര്‍ക്കാരിന്‍റേത് വ്യത്യസ്തമായ പ്രതിരോധ തന്ത്രം; പാര്‍ട്ടി സമ്മേളനം പ്രോട്ടോകോള്‍ പാലിച്ച്: മന്ത്രി വീണ ജോര്‍ജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.