ETV Bharat / state

അമിത മൊബൈൽ ഉപയോഗം ; യുവതലമുറയ്ക്ക് സന്ദേശവുമായി ജോയുടെ സൈക്കിൾ യാത്ര - മൊബൈൽ ഫോൺ ഉപയോഗം ബോധവത്കരണം

അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി എറണാകുളം സ്വദേശി എ.എം ജോയുടെ സൈക്കിൾ യാത്ര

campaign against excessive mobile usage among youngsters  എ.എം ജോയ് സൈക്കിൾ യാത്ര  എറണാകുളം മുതൽ തിരുവനന്തപുരം വരെ സന്ദേശ യാത്ര  മൊബൈൽ ഫോൺ ഉപയോഗം ബോധവത്കരണം  MM Joy Cycling from Ernakulam to trivandrum
അമിത മൊബൈൽ ഉപയോഗം; യുവതലമുറയ്ക്ക് സന്ദേശമായി ജോയുടെ സൈക്കിൾ യാത്ര
author img

By

Published : Dec 25, 2021, 4:18 PM IST

തിരുവനന്തപുരം : മൊബൈൽ ഫോണിന് അടിമപ്പെടുന്ന പുതുതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യവുമായി എറണാകുളം സ്വദേശിയുടെ സൈക്കിൾ യാത്ര. എ.എം ജോയ് ആണ് എറണാകുളം മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ സന്ദേശ യാത്ര നടത്തിയത്. ബുധനാഴ്ച ആരംഭിച്ച യാത്ര ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലെത്തി.

മൊബൈൽ ഫോണിന് അടിമപ്പെടുന്ന പുതുതലമുറയ്ക്ക് സന്ദേശമായി ജോയുടെ സൈക്കിൾ യാത്ര

ALSO READ:സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍ പുറത്തു വിടണമെന്ന് സി.പി.ഐ

അമിതമായ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ ശാരീരികമായും മാനസികമായും ദുർബലപ്പെടുത്തുത്തുമെന്നാണ്
എ.എം ജോയ് പറയുന്നത്.

കളിക്കേണ്ട പ്രായത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ സമ്മാനിക്കുകയും അമിത ഉപയോഗം അനുവദിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്വയം നിയന്ത്രിച്ച് മാതൃകയാകണമെന്നും എ.എം ജോയ് ചൂണ്ടിക്കാട്ടുന്നു. മൊബൈൽഫോൺ അടിമത്തത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാൻ സർക്കാര്‍ ശ്രമം നടത്തണമെന്നും ജോയ് ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.