ETV Bharat / state

തിരുവനന്തപുരത്ത് 48 മണിക്കൂർ സമ്പൂർണ മദ്യനിരോധനം

author img

By

Published : Dec 5, 2020, 9:52 AM IST

ഞായറാഴ്ച വൈകിട്ട് ആറുമുതൽ 48 മണിക്കൂർ ജില്ലയിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി.

election_liquor_ban in thiruvananthapuram  തദ്ദേശ തെരഞ്ഞെടുപ്പ്2020  തിരുവനന്തപുരം ജില്ലയിൽ മദ്യ നിരോധനം ഏർപെടുത്തി  48 മണിക്കൂർ ജില്ലയിൽ സമ്പൂർണ്ണ മദ്യനിരോധനം  ഡോ. നവജ്യോത് ഖോസ
തിരുവനന്തപുരം ജില്ലയിൽ 48 മണിക്കൂർ സമ്പൂർണ്ണ മദ്യനിരോധനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്ച വൈകിട്ട് ആറുമുതൽ 48 മണിക്കൂർ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ ഉത്തരവിറക്കി. വോട്ടെണ്ണൽ ദിനമായ ഡിസംബർ 16നും ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ആയിരിക്കും. തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം വേണമെന്നും ജില്ല കലക്ടർ അഭ്യര്‍ഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.