തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ റവന്യൂവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരിക്കുകയാണെന്ന വാദവുമായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി. മിച്ചഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിഎജിയുടെ പ്രശംസ. കോടതി സ്‌റ്റേ നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതില്‍ മാത്രമാണ് കാലതാമസമെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായും റവന്യൂമന്ത്രി. സിഎജി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി മൗനം തുടരവെയാണ് പ്രതികരണവുമായി റവന്യൂ മന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
സിഎജി റിപ്പോര്‍ട്ട്; മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് റവന്യു മന്ത്രി
മിച്ചഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിഎജിയുടെ പ്രശംസയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍