തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ദർശനത്തിന് അനുമതി. ക്ഷേത്ര പോർട്ടൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് അനുമതിയുള്ളത്. കിഴക്കേനട വഴി മാത്രമാണ് പ്രവേശനം. രാവിലെ 8.30 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് പ്രവേശനം. ക്ഷേത്രം നമ്പി ഉൾപ്പെടെ 15 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 15 വരെ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചിരുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ദർശനം - ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശന വാര്‍ത്ത
കിഴക്കേനട വഴി മാത്രമാണ് പ്രവേശനം. രാവിലെ 8.30 മുതൽ 11 മണി വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയുമാണ് പ്രവേശനം. ദര്‍ശനം ആഗ്രഹിക്കുന്നവര്‍ ക്ഷേത്രം പോർട്ടൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ദർശനം