ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് 331 പേര്‍ക്ക് കൊവിഡ് ; രോഗമുക്തി നേടിയത് 472 പേര്‍

കേരളത്തില്‍ നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 2,836 പേര്‍

kerala covid  covid situation in kerala  kerala covid data  കേരളത്തിലെ കൊവിഡ്  കൊവിഡ് കണക്കുകള്‍ കേരളത്തില്‍  കൊവിഡ് ദിനംപ്രതി കണക്ക് കേരളം
Kerala Covid | സംസ്ഥാനത്ത് 331 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയത് 472 പേര്‍
author img

By

Published : Apr 2, 2022, 6:27 PM IST

തിരുവനന്തപുരം : കേരളത്തില്‍ 331 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ ജീവഹാനുണ്ടാവുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത 8 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,066 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 472 പേര്‍ രോഗമുക്തി നേടി. 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്

ALSO READ: 'പാർട്ടി കോൺഗ്രസിനില്ല' ; കോടിയേരി ബാലകൃഷ്‌ണന് കത്ത് നൽകി ജി.സുധാകരൻ

ജില്ലകളിലെ രോഗ ബാധ: എറണാകുളം 69, തിരുവനന്തപുരം 48, കോട്ടയം 43, തൃശൂര്‍ 32, കൊല്ലം 30, കോഴിക്കോട് 20, പത്തനംതിട്ട 18, ഇടുക്കി 16, ആലപ്പുഴ 14, മലപ്പുറം 13, കണ്ണൂര്‍ 9, പാലക്കാട് 7, വയനാട് 7, കാസര്‍കോട് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ജില്ലകളില്‍ രോഗമുക്തി : തിരുവനന്തപുരം 60, കൊല്ലം 14, പത്തനംതിട്ട 12, ആലപ്പുഴ 16, കോട്ടയം 80, ഇടുക്കി 115, എറണാകുളം 65, തൃശൂര്‍ 52, പാലക്കാട് 3, മലപ്പുറം 18, കോഴിക്കോട് 1, വയനാട് 17, കണ്ണൂര്‍ 10, കാസര്‍കോട് 9 എന്നിങ്ങനെയാണ് രോഗമുക്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.