ETV Bharat / state

ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു - manaluvila resident sarath suicide attempt news

വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലയർ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് സംഭവം.

കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു  വെള്ളറടിയിൽ കൊവിഡ് രോഗിയുടെ ആത്മഹത്യ ശ്രമം  ആശുപത്രി കെട്ടിടത്തിൽ നിന്ന് ആത്മഹത്യ ശ്രമം  മണലുവിള സ്വദേശി ശരത്ത്  കൊവിഡ് രോഗിയുടെ ആത്മഹത്യ  നെയ്യാറ്റിൻകര വെള്ളറട ആത്മഹത്യ  covid patient tried to commit suicide  covid patient tried to commit suicide news  covid patient jumping from the hospital building  covid patient commit suicide news  manaluvila resident sarath suicide attempt  manaluvila resident sarath suicide attempt news  manaluvila resident sarath suicide news
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : May 27, 2021, 2:01 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കൊവിഡ് രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ശരത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡ് ലയർ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ശരത്തിനെ വെൺപകൽ ആശുപത്രിയിൽ നിന്ന് വെള്ളറടയിൽ എത്തിച്ചത്. പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.

ALSO READ: കൊവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.