ETV Bharat / state

സിഎജി റിപ്പോര്‍ട്ട്; മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് വി.മുരളീധരന്‍

വെടിയുണ്ടകൾ എങ്ങനെ നഷ്ടപ്പെട്ടു, ഇതിന് ഉത്തരവാദികൾ ആരാണ് തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ

V. Muralidharan allegations against police in CAG report സിഎജി റിപ്പോർട്ട് മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.മുരളീധരൻ തിരുവനന്തപുരം TVM TVM News Updates
സിഎജി റിപ്പോർട്ടിലെ പൊലീസിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.മുരളീധരൻ
author img

By

Published : Feb 12, 2020, 7:59 PM IST

Updated : Feb 12, 2020, 8:05 PM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പൊലീസിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ഇത് ഗുരുതരമായ വിഷയമാണ്. കേവലം അഴിമതിക്കപ്പുറം രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് നടന്നതെന്ന് മുരളീധരൻ പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട്; മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് വി.മുരളീധരന്‍

അതുക്കൊണ്ട് മുഖ്യമന്ത്രി ഒഴുക്കൽ മട്ടിൽ മറുപടി പറഞ്ഞാൽ പോരെന്നു മുരളീധരൻ. വെടിയുണ്ടകൾ എങ്ങനെ നഷ്ടപ്പെട്ടു, ഇതിന് ഉത്തരവാദികൾ ആരാണ് തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ മറുപടിക്ക് ശേഷമാകും കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ധനമന്ത്രാലയമോ സംഭവത്തിൽ ഇടപെടുകയെന്നും വി.മുരളീധരൻ വ്യക്തമാക്കി.

Last Updated : Feb 12, 2020, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.