ETV Bharat / state

കൊറോണ വൈറസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി - കൊറോണ വൈറസ് പുതിയ വാർത്തകൾ

കൊറോണ വൈറസ് ബാധ കേരളത്തിൽ സ്ഥരീകരിച്ച സാഹചര്യത്തിൽ ആരും പരിഭ്രാന്തി സൃഷ്‌ടിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

Corona viruse  കൊറോണ വൈറസ്  കൊറോണ വൈറസ് ബാധ  കൊറോണ വൈറസ് പുതിയ വാർത്തകൾ  Corona viruse latest news
കൊറോണ
author img

By

Published : Jan 30, 2020, 4:59 PM IST

തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസ് ബാധയില്‍ ആശങ്ക വേണ്ട. ചൈനയിൽ നിന്നുള്ളവർ മടങ്ങിയെത്തിയപ്പോൾ മുതൽ തന്നെ സംസ്ഥാനം ആവശ്യമായ ജാഗ്രത പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുൻ അനുഭവങ്ങളിൽ നിന്നും കരുതൽ നടപടികൾ സ്വീകരിക്കും. പൂർണ സ്ഥിരീകരണം കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേയുണ്ടാകൂ. ആരും പരിഭ്രാന്തി സൃഷ്‌ടിക്കരുത്. ആവശ്യമായ കരുതൽ നടപടികൾ ഏവരും സ്വീകരിക്കണം. നിരീക്ഷണത്തിലുള്ളവർ ആവശ്യമായ പരിശോധനകൾക്ക് കർശനമായും വിധേയമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Intro:കൊറോണ വൈറസ്, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി.
Body:ചൈനയിൽ നിന്നുള്ളവർ മടങ്ങിയെത്തിയപ്പോൾ മുതൽ തന്നെ സംസ്ഥാനം ആവശ്യമായ ജാഗ്രത പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല.മുൻ അനുഭവങ്ങളിൽ നിന്നും കരുതൽ നടപടികൾ സ്വീകരിക്കും. പൂർണ സ്ഥിരീകരണം കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേയുണ്ടാകൂ. ആരും വല്ലാതെ പരിഭ്രാന്തി പരതരുത്. എല്ലാവരും ആവശ്യമായ കരുതൽ നടപടികളും സ്വീകരിക്കണം. നിരീക്ഷണത്തിലുള്ളവർ ആവശ്യമായ പരിശോധനകൾക്ക് കർശനമായും വിധേയമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബൈറ്റ്Conclusion:Byte injested from liveu
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.