ETV Bharat / state

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഡിസംബർ 17ന് ഉന്നതതല യോഗം

പൊതുപരീക്ഷകൾ നടക്കേണ്ട 10 ,12 ക്ലാസുകൾ തുടങ്ങുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.

ഉന്നതതല യോഗം  cm meeting december 17  school re open  തിരുവനന്തപുരം  പൊതുപരീക്ഷകൾ  സർക്കാർ നിർദേശം  ഓൺലൈൻ ക്ലാസുകൾ
സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഡിസംബർ 17ന് ഉന്നതതല യോഗം
author img

By

Published : Dec 10, 2020, 10:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഡിസംബർ 17നാണ് യോഗം. പൊതുപരീക്ഷകൾ നടക്കേണ്ട 10 ,12 ക്ലാസുകൾ തുടങ്ങുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.

പൊതു പരീക്ഷക്ക് മുൻപ് റിവിഷനും, പ്രാക്‌ടിക്കൽ ക്ലാസുകളും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലാസുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുന്നത്.

17 മുതൽ ഈ ക്ലാസുകളിലെ അധ്യാപകർ സ്‌കൂളുകളിൽ എത്തണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. അതേസമയം ചെറിയ ക്ലാസുകൾ ഉടൻ തുറന്നേക്കില്ല. പകരം നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.