ETV Bharat / state

ഭരണനേട്ടം മാത്രം പറഞ്ഞ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം - pinarai vijayan latest news

വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Oct 14, 2019, 3:58 PM IST

Updated : Oct 14, 2019, 5:15 PM IST

തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്‍റെ ഭരണ നേട്ടം മാത്രം പറഞ്ഞ് വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം. വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് മുനം പാലിച്ച മുഖ്യമന്ത്രി രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കിയാണ് പ്രസംഗം പൂർത്തിയാക്കിയത്. സമീപകാലത്തുണ്ടായ പ്രളയത്തിലുള്‍പ്പെടെ 'ഒരു പ്രശാന്ത ടച്ച്' പ്രകടമാക്കാൻ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായെന്നും പിണറായി വിജയൻ വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസത്തില്‍ പ്രശാന്ത് തന്‍റെ നേതൃപാടവമാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Intro:ശബരിമല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ഭരണ നേട്ടം മാത്രം പറഞ്ഞ് വട്ടിയൂര്‍കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം. വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടിയൂര്‍കാവില്‍ പ്രചാരണത്തിനിറങ്ങുന്നത്. ഏകദേശം 40 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും മു്ന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികളും മാത്രമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ശബരിമല ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാല ഉള്‍പ്പെടെ നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. എന്നാല്‍ എല്‍.ഡി.എഫ്്് കനത്ത പരാജയമേറ്റുവാങ്ങിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച്്് മുഖ്യമന്ത്രി മൗനനം പാലിച്ചു.

ബൈറ്റ് സി.എം

സമീപകാലത്തെ പ്രളയത്തിലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രശാന്ത് ടച്ച്്് പ്രകടമാക്കിയതു വഴി വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ നേതൃപാടവമാണ് പ്രകടമാക്കിയത്്. പരാജയഭീതീമൂലമുള്ള വെപ്രാളം കെണ്ടാണ് പ്രശാന്തിനെതിരെ യു.ഡി.എഫ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു

ബൈറ്റ്്്് മുഖ്യമന്ത്രി

ഇടിവി ഭാരത് തിരുവനന്തപുരം

Body:ശബരിമല ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ഭരണ നേട്ടം മാത്രം പറഞ്ഞ് വട്ടിയൂര്‍കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം. വെപ്രാളം കൊണ്ട് വല്ലാതെ കൈകാലിട്ടടിക്കുന്ന പ്രതിപക്ഷം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്തിനെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടിയൂര്‍കാവില്‍ പ്രചാരണത്തിനിറങ്ങുന്നത്. ഏകദേശം 40 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും മു്ന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതികളും മാത്രമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ശബരിമല ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങള്‍ മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചതേയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാല ഉള്‍പ്പെടെ നടന്ന മൂന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വന്‍ വോട്ടു ചോര്‍ച്ചയുണ്ടായി. എന്നാല്‍ എല്‍.ഡി.എഫ്്് കനത്ത പരാജയമേറ്റുവാങ്ങിയ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കുറിച്ച്്് മുഖ്യമന്ത്രി മൗനനം പാലിച്ചു.

ബൈറ്റ് സി.എം

സമീപകാലത്തെ പ്രളയത്തിലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രശാന്ത് ടച്ച്്് പ്രകടമാക്കിയതു വഴി വട്ടിയൂര്‍കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ നേതൃപാടവമാണ് പ്രകടമാക്കിയത്്. പരാജയഭീതീമൂലമുള്ള വെപ്രാളം കെണ്ടാണ് പ്രശാന്തിനെതിരെ യു.ഡി.എഫ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു

ബൈറ്റ്്്് മുഖ്യമന്ത്രി

ഇടിവി ഭാരത് തിരുവനന്തപുരം

Conclusion:
Last Updated : Oct 14, 2019, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.