ETV Bharat / state

ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ - foreign affairs minister

മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു

ഇറാനില്‍ കുടുങ്ങി മത്സ്യത്തൊഴിലാളികൾ  മുഖ്യമന്ത്രിയുടെ ഇടപെടല്‍  കൊവിഡ് 19 വാർത്ത  മലയാളി മത്സ്യത്തൊഴിലാളികൾ ഇറാനില്‍  kerala fishermen at iran  chief minister pinarayi vijayan  foreign affairs minister  jayasankar
ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍
author img

By

Published : Mar 1, 2020, 8:47 PM IST

തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനാണ് കത്തയച്ചത്.

മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇറാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ ഭീഷണിയെ തുടർന്നാണ് മലയാളികളുൾപ്പെടെയുള്ള സംഘം ഇറാനിൽ കുടുങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.