തിരുവനന്തപുരം: നെയ്യാറ്റിൻകര ആലുമൂടിന് സമീപം ദേശീയ പാതയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ഇലട്രിക് പോസ്റ്റും കാറിൻ്റെ മുൻവശവും തകർന്നു. വൈദ്യുതി ലൈൻ പൊട്ടി വീഴാതിരുന്നത് കാരണം വൻ ദുരന്തം ഒഴിവായി. കാറിലെ യാത്രികരായ ദമ്പതികളെ നാട്ടുകാരുടെ സഹായത്തോടെ ചികിത്സയ്ക്കായി ജില്ല ആശുപത്രിയിലേക്കു മാറ്റി.
നെയ്യാറ്റിൻകരയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം - തിരുവനന്തപുരം കാർ അപകട വാർത്ത
അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി
നെയ്യാറ്റിൻകരയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം