ETV Bharat / state

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു - എം ജെ രാധാകൃഷ്‌ണന്‍

പട്ടത്തെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സ്വന്തമായി കാർ ഓടിച്ചു ആശുപത്രിയിലേക്കു പോകുകയായിരുന്നു

രാധാകൃഷ്‌ണന്‍
author img

By

Published : Jul 12, 2019, 8:05 PM IST

Updated : Jul 12, 2019, 8:20 PM IST

തിരുവനന്തപുരം: ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്‌ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു അന്ത്യം. പട്ടത്തെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സ്വന്തമായി കാർ ഓടിച്ചു ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

നിരവധി തവണ ദേശീയ- അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾക്ക് അര്‍ഹനായിട്ടുണ്ട്. ഏറ്റവുമധികം തവണ (ഏഴ് പ്രാവശ്യം) മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചു. ദേശാടനം, കളിയാട്ടം, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്‍റെ നിറം, കാട് പൂക്കുന്ന നേരം തുടങ്ങി 75 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ഷാജി എന്‍ കരുണ്‍, ജയരാജ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Intro:Body:

[7/12, 7:51 PM] Chandu- Trivandrum: ക്യാമറമാൻ എം ജെ. രാധാകൃഷ്ണൻ അന്തരിച്ചു

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം

7 തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി

പട്ടത്തെ വീട്ടിൽ വെച്ചു ഹൃദയാഘാതം ഉണ്ടായി

സ്വന്തമായി കാർ ഓടിച്ചു ആശുപത്രിയിലേക്കു പോകുന്നതിനിടെ വഴിയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു.

[7/12, 7:51 PM] Chandu- Trivandrum: പ്രശസ്ത ഛായാഗ്രാഹകൻ

Conclusion:
Last Updated : Jul 12, 2019, 8:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.