ETV Bharat / state

ലോക്‌ഡൗൺ ഇളവുകളിൽ തീരുമാനം ബുധനാഴ്‌ച

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കാമെന്നതിനാൽ അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം

cabinet on lockdown  ലോക്‌ഡൗൺ  ലോക്‌ഡൗൺ കേരളം  lock down keralam
ലോക്‌ഡൗൺ
author img

By

Published : Apr 13, 2020, 12:14 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌ഡൗണിൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം ബുധാനാഴ്‌ച. ലോക്‌ഡൗൺ സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾ വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബുധാനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗം വിഷയം വീണ്ടും പരിഗണിക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കാമെന്നതിനാൽ അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ലോക്‌ഡൗണിൽ ഇളവുകൾ നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.