ETV Bharat / state

ജയ് ശ്രീറാം; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി, അന്യഗ്രഹത്തില്‍ പോകാന്‍ ബി ഗോപാലകൃഷ്ണന്‍റെ നിര്‍ദേശം

ജയ്ശ്രീ റാം വിളിയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലക്കെതിരെ പ്രധാനമന്ത്രിക്ക് സിനിമ പ്രവര്‍ത്തകര്‍ കത്തയച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്

അടൂർ ഗോപാലകൃഷ്ണന്‍, ബി ഗോപാലകൃഷ്ണൻ
author img

By

Published : Jul 25, 2019, 4:17 PM IST

Updated : Jul 25, 2019, 5:43 PM IST

തിരുവനന്തപുരം: ജയ് ശ്രീറാം വിളി പോർവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ പോർവിളിയുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കിൽ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് അടൂർ ഗോപാലകൃഷ്‌ണന് നല്ലതെന്ന് ഗോപാലകൃഷ്‌ണൻ ഫേസ്ബുക്കില്‍ കുറിച്ചു.

"ഇത് രാമായണ മാസമാണ്, ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും, എപ്പോഴും ഉയരും, കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റര്‍ ചെയ്‌ത് ചന്ദ്രനിലേക്ക് പോകാം. ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്‌തത്, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്‍റെ വീടിന്‍റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽ ജയ് ശ്രീറാം വിളിച്ചില്ലെങ്കിൽ പിന്നെ എവിടെ വിളിക്കും". - ബി ഗോപാല കൃഷ്ണന്‍ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്  അടൂർ ഗോപാലകൃഷ്‌ണന്‍  ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ  b gopalakrishnan
ബി ഗോപാലകൃഷ്‌ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Intro:ജയ് ശ്രീറാം വിളിപോർവിളിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂർ ഗോപാലകൃഷ്ണനെതിരെ പോർവിളിയുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ
ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് അടൂർ ഗോപാലകൃഷ്ണൻ നല്ലതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് പ്രതികരണം.ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും
എന്നും ഭീഷണിയുണ്ട്.Body:ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്,,കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്,,ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും,, എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,,,
ഇൻഡ്യയിൽ ജയ് ശ്രീരാംമുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്,,, ഇനിയും മുഴക്കും വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും,, അത് ജനാധിപത്യ അവകാശമാണ്,, ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും,, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ,,, സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്,,, ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും,,,, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും,,, സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ,,, മൗനവൃതത്തിലായിരുന്നൊ,,, ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ,,, പരമപുഛത്തോടെ,,,,,,,Conclusion:
Last Updated : Jul 25, 2019, 5:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.